സ്വര്‍ണവിലയില്‍ വര്‍ധന
Friday, July 23, 2021 11:52 PM IST
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു.