വിരാട് കോഹ്ലി അമേസ് ബ്രാന്‍ഡ് അംബാസിഡര്‍
Wednesday, June 9, 2021 11:49 PM IST
കൊച്ചി: ഇന്‍വെര്‍ട്ടര്‍, ബാറ്ററി കമ്പനിയായ അമേസിന്റെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി തുടരും. 2018ല്‍ കമ്പനി ആരംഭിച്ചതു മുതല്‍ വിരാട് കോഹ്ലിയായിരുന്നു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍.