സ്വ​ര്‍​ണ വി​ല ഉയർന്നു
സ്വ​ര്‍​ണ വി​ല ഉയർന്നു
Friday, May 7, 2021 12:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ സ്വ​​​ര്‍​ണ​​വി​​​ല വീ​​​ണ്ടും ഉ​​യ​​ർ​​ന്നു. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും വ​​​ര്‍​ധി​​ച്ച് ഗ്രാ​​​മി​​​ന് 4,400 രൂ​​​പ​​​യും പ​​​വ​​​ന് 35,200 രൂ​​​പ​​​യു​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.