സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍  ഇ​ടി​വ്
Thursday, March 4, 2021 11:56 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 65 രൂ​​​പ​​​യും പ​​​വ​​​ന് 520 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,180 രൂ​​​പ​​​യും പ​​​വ​​​ന് 33,440 രൂ​​​പ​​​യു​​​മാ​​​യി. ബുധനാ​​​ഴ്ച സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യും ഉ​​​യ​​​ർ​​​ന്നാ​​​ണ് ഗ്രാ​​​മി​​​ന് 4,245 രൂ​​​പ​​​യിലും പ​​​വ​​​ന് 33,960 രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.