ഫോ​ളോ ദ ​പ്രോ വി​ജ​യി​ക്ക് ആ​പ്പി​ള്‍ ഐ​പാ​ഡ്
ഫോ​ളോ ദ ​പ്രോ  വി​ജ​യി​ക്ക്  ആ​പ്പി​ള്‍ ഐ​പാ​ഡ്
Thursday, February 18, 2021 12:51 AM IST
കൊ​​​ച്ചി: സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഒ​​​രു​​​ക്കി​​​യ ഫോ​​​ളോ ദ ​​​പ്രോ മ​​​ത്സ​​​ര​​​ത്തി​​​ല്‍ വി​​​ജ​​​യി​​​യാ​​​യ മു​​​സ​​​മ്മി​​​ലി​​​ന് ആ​​​പ്പി​​​ള്‍ ഐ​​​പാ​​​ഡ് വി.​​​കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ല്‍​എ സ​​​മ്മാ​​​നി​​​ച്ചു. സ​​​ര്‍​പ്രൈ​​​സ് ഗി​​​ഫ്റ്റി​​​ന് 100 പേ​​​രും അ​​​ര്‍​ഹ​​​രാ​​​യി. www.sunnydiamonds.com/contest/ipad-give-away എ​​​ന്ന ലി​​​ങ്കി​​​ല്‍ നൂ​​​റു​​​പേ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.