കൈ​ത്ത​റി റി​ബേ​റ്റ് വി​ല്പ​ന
Wednesday, February 17, 2021 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​ത്ത​​​റി റി​​​ബേ​​​റ്റ് വി​​​ല്പ​​​ന ഫെ​​​ബ്രു​​​വ​​​രി -മാ​​​ര്‍​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും. 19 മു​​​ത​​​ല്‍ 28 വ​​​രെ​​​യും മാ​​​ര്‍​ച്ച് ഒ​​​ന്ന് മു​​​ത​​​ല്‍ 10വ​​​രെ​​​യു​​​മാ​​​ണ് റി​​​ബേ​​​റ്റ് വി​​​ല്പ​​​ന. 20 ശ​​​ത​​​മാ​​​നം റി​​​ബേ​​​റ്റ് വി​​​ല്പ​​​ന​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.