സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍  വ​ന്‍ ഇ​ടി​വ്
Tuesday, November 10, 2020 10:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 150 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 1,200 രൂ​​​പ​​​യു​​​ടെ​​​യും ഇ​​​ടി​​​വാ​​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ​​യു​​ണ്ടാ​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ല​​​യി​​​ടി​​​വാ​​ണി​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,710 രൂ​​​പ​​​യും പ​​​വ​​​ന് 37,680 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.