സ്വ​ര്‍​ണ​വി​ല കൂ​ടി
സ്വ​ര്‍​ണ​വി​ല കൂ​ടി
Tuesday, October 20, 2020 12:29 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍​ണ​​വി​​ല കൂ​​ടി. ഗ്രാ​​മി​​ന് 10 രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍​ണം ഗ്രാ​​മി​​ന് 4,690 രൂ​​പ​​യും 37,520 രൂ​​പ​​യു​​മാ​​യി. ശ​​നി​​യാ​​ഴ്ച​​യും സ്വ​​ര്‍​ണ​​വി​​ല​​യി​​ല്‍ വ​​ര്‍​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.