വിദേശനാണ്യ ശേഖരത്തിൽ വർധന
Saturday, July 4, 2020 12:31 AM IST
മുംബൈ: രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ വർധന. ജൂണ്‍ 26 വരെയുള്ള കണക്കനുസരിച്ച് 127.2 കോടി ഡോളർ ആണ് ശേഖരത്തിലെ വർധന. ഇതോടെ വിദേശ നാണ്യ ശേഖരം 50,683.8 കോടി ഡോളർ ആയി.