ടിവി കാമ്പയിനുമായി ജ്യോതി ലാബ്സ്
Thursday, July 2, 2020 11:59 PM IST
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് ജ്യോതി ലാബ്സ് ലിമിറ്റഡ് (ജെഎല്‍എല്‍) പുതിയ ടിവി കാമ്പയിന് ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ എം.ആര്.ജ്യോതി അറിയിച്ചു.