യുഎസ് ജിഡിപി 5% കുറഞ്ഞു
യുഎസ് ജിഡിപി 5% കുറഞ്ഞു
Friday, June 26, 2020 12:08 AM IST
വാ​ഷിം​ഗ്ട​ൺ: ജ​നു​വ​രി - മാ​ർ​ച്ചി​ൽ അ​മേ​രി​ക്ക​ൻ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പ​ന്നം) അ​ഞ്ചു ശ​ത​മാ​നം ചു​രു​ങ്ങി. ഏ​പ്രി​ൽ - ജൂ​ണി​ൽ ജി​ഡി​പി​യി​ലെ ഇ​ടി​വ് ഇ​തി​ലും കൂ​ടു​ത​ലാ​കും. കോ​വി​ഡി​ന്‍റെ ആ​ഘാ​ത​മാ​ണി​തെ​ന്നു യു​എ​സ് കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​റ​ഞ്ഞു. 2008 - ലെ ​നാ​ലാം പാ​ദ​ത്തി​ൽ ജി​ഡി​പി 8.4 ശ​ത​മാ​നം കു​റ​ഞ്ഞ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കാ​ഴ്ച​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.