നൈജീരിയയിൽ 240 തടവുപുള്ളികൾ രക്ഷപ്പെട്ടു
നൈജീരിയയിൽ  240 തടവുപുള്ളികൾ രക്ഷപ്പെട്ടു
Tuesday, September 14, 2021 12:54 AM IST
അ​​ബു​​ജ: വ​​ട​​ക്ക​​ൻ നൈ​​ജീ​​രി​​യി​​ൽ അ​​ക്ര​​മി​​ക​​ൾ ജ​​യി​​ൽ ആ​​ക്ര​​മി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 240 ത​​ട​​വു​​പു​​ള്ളി​​ക​​ൾ ര​​ക്ഷ​​പ്പെ​​ട്ടു. കോ​​ഗി സം​​സ്ഥാ​​ന​​ത്താ​​ണു സം​​ഭ​​വം. നൂ​​റു ത​​ട​​വു​​കാ​​ർ ര​​ക്ഷ​​പ്പെ​​ട്ടെ​​ന്നാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ നൈ​​ജീ​​രി​​യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.


ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ആ​​യു​​ധ​​ധാ​​രി​​ക​​ൾ ജ​​യി​​ലി​​ലെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച​​ത്. ഈ ​​സ​​മ​​യം 294 ത​​ട​​വു​​പു​​ള്ളി​​ക​​ളാ​​യി​​രു​​ന്നു ജ​​യി​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ര​​ക്ഷ​​പ്പെ​​ട്ട​​വ​​രെ പി​​ടി​​കൂ​​ടാ​​ൻ ശ്ര​​മം ഊ​​ർ​​ജി​​ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.