ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 32 പേർ മരിച്ചു
Monday, June 29, 2020 11:10 PM IST
ധാ​​​​ക്ക: ഓ​​​​ൾ​​​​ഡ് ധാ​​​​ക്ക​​​​യി​​​​ലെ ബു​​​​രി​​​​ഗം​​​​ഗ ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ടു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് അ​​​​ഞ്ചു സ്ത്രീ​​​​ക​​​​ളും ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 32 പേ​​​​ർ മ​​​​രി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. മു​​​​ൻ​​​​ഷി​​​​ഗ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്ന് ധാ​​​​ക്ക​​​​യി​​​​ലേ​​​​ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മോ​​​​ർ​​​​ണിം​​​​ഗ് ബേ​​​​ർ​​​​ഡ് എ​​​​ന്ന ബോ​​​​ട്ടാ​​​​ണു മു​​​​ങ്ങി​​​​യ​​​​ത്. മോ​​​​യൂ​​​​ർ-2 എ​​​​ന്ന ബോ​​​​ട്ടി​​​​നു പി​​​​ന്നി​​​​ലി​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഈ ​​​​വ​​​​ലി​​​​യ ബോ​​​​ട്ടി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.