അമേരിക്കയിൽ 2000 ഡോളറിനു കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ
അമേരിക്കയിൽ 2000 ഡോളറിനു കുഞ്ഞിനെ വിറ്റ  അമ്മ അറസ്റ്റിൽ
Thursday, December 5, 2019 12:19 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​സ്വ​​​ന്തം കു​​​ഞ്ഞി​​​നെ 2000 ഡോ​​​ള​​​റി​​​നു വി​​​റ്റ അ​​​മ്മ യു​​​എ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. മ​​​രി​​​യ ഡൊ​​​മിം​​​ഗോ പെ​​​ര​​​സ് എ​​​ന്ന മു​​​പ്പ​​​ത്തൊ​​​ന്നു​​​കാ​​​രി​​​യെ​​​ക്കു​​​റി​​​ച്ച് ചി​​​ല​​​ർ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​നെ വാ​​​ങ്ങി​​​ച്ച ദ​​​ന്പ​​​തി​​​ക​​​ളെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​രി​​​യ​​​യ്ക്ക് മ​​​റ്റു നാ​​​ലു കു​​​ട്ടി​​​ക​​​ൾ കൂ​​​ടി​​​യു​​​ണ്ട്. എ​​​ല്ലാ കു​​​ട്ടി​​​ക​​​ളെ​​​യും സം​​​ര​​​ക്ഷ​​​ണ​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.