ലോക്സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ട വിജ്ഞാപനമായി
ലോക്സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ട വിജ്ഞാപനമായി
Friday, April 19, 2024 4:03 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. മേ​യ് 13 നാ​ണ് നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.

ഒ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ത്തു​മ​ട​ക്കം 96 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് നാ​ലാം​ ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​ മാ​സം 25 ആ​ണ്. 26ന് ​സൂ​ക്ഷ്മപ​രി​ശോ​ധ​ന ന​ട​ക്കും. 29 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാം.


ആ​ന്ധ്ര​പ്ര​ദേ​ശ്- 25, ബി​ഹാ​ർ- 5, ജാ​ർ​ഖ​ണ്ഡ്- 4, മ​ധ്യ​പ്ര​ദേ​ശ് -8, മ​ഹാ​രാ​ഷ്‌​ട്ര- 11, ഒ​ഡീ​ഷ-4, തെ​ലു​ങ്കാ​ന- 17, ഉ​ത്ത​ർ​പ്ര​ദേ​ശ്- 13, പ​ശ്ചി​മബം​ഗാ​ൾ-8, ജ​മ്മു കാ​ഷ്മീ​ർ- ഒ​ന്ന് എ​ന്നി​ങ്ങ​നെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.