മിസൈൽ വിജയകരമായി പരീക്ഷിച്ചു
Wednesday, December 8, 2021 12:41 AM IST
ബാ​​​​ല​​​​സോ​​​​ർ (ഒ​​​​ഡീ​​​​ഷ): ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച വെ​​​​ർ​​​​ട്ടി​​​​ക്ക​​​​ൽ ലോ​​​​ഞ്ച് ഷോ​​​​ർ​​​​ട്ട് റേ​​​​ഞ്ച് ഭൂ​​​​ത​​​​ല മി​​​​സൈ​​​​ൽ (വി​​​​എ​​​​ൽ എ​​​​സ്ആ​​​​ർ​​​​എ​​​​സ്എ​​​​എം) ചൊ​​​​വ്വാ​​​​ഴ്ച വി​​​​ജ​​​​യ​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡി​​​​ഫ​​​​ൻ​​​​സ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) അ​​​​റി​​​​യി​​​​ച്ചു.

ബാ​​​​ല​​​​സോ​​​​റി​​​​ലെ ച​​​​ണ്ഡി​​​​പു​​​​ർ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ചി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 3.08ന് ​​ആ​​​​ണ് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​ന്പ​​​​തു മു​​​​ത​​​​ൽ 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യു​​​​ള്ള മി​​​​സൈ​​​​ൽ ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കു വേ​​​​ണ്ടി​​​​യാ​​​​ണു ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.