കാന്തം ഘടിപ്പിച്ച ബോംബുമായി ഭീകരർ: ശ്രദ്ധ വേണമെന്നു സുരക്ഷാസേന
Monday, March 8, 2021 12:32 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​ർ സ്റ്റി​​​ക്കി​​​ബോം​​​ബ് പോ​​​ലു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​താ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്ക് സം​​​ശ​​​യം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​യി​​​ട്ട​​​ശേ​​​ഷം അ​​​ല​​​ക്ഷ്യ​​​മാ​​​യി പോ​​​ക​​​രു​​​തെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റും കാ​​​ന്തം ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​തി​​​പ്പി​​​ച്ച് ഏ​​​താ​​​നും സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ടൈ​​​മ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഫോ​​​ട​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണു സ്റ്റി​​​ക്കി ബോം​​​ബു​​​ക​​​ളു​​​ടെ സ​​വി​​ശേ​​ഷ​​​ത. ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​കു​​​തി​​​യോ​​​ടെ കാ​​​ന്തം ഘ​​​ടി​​​പ്പി​​​ച്ച സ്ഫോ​​​ട​​​ക​​വ​​​സ്തു ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ യു​​​എ​​​സ് സേ​​​ന​​​യ്ക്കെ​​​തി​​​രേ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ഇ​​​ത്ത​​​രം ബോം​​​ബു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​ക്കി​​​ലും സി​​​റി​​​യ​​​യി​​​ലും ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രും ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ നി​​​ന്ന് ഡ്രോ​​​ണു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു സ്റ്റി​​​ക്കി​​​ബോം​​​ബു​​​ക​​​ൾ ഭീ​​​ക​​​ര​​​രു​​​ടെ കൈ​​​വ​​​ശ​​​മെ​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 14 ന് ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സാം​​​ബ​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഡ്രോ​​​ണി​​​ൽ എ​​​ത്തി​​​ച്ച ബോം​​​ബു​​​ക​​​ൾ സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.