ന്യൂനപക്ഷക്ഷേമ കാര്യ മന്ത്രാലയ സംഘം ചൊവ്വാഴ്ച കാഷ്മീരിലെത്തും
Monday, August 26, 2019 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെത്താ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ കാ​​​ര്യ​​​ മന്ത്രാ​​​ല​​​യ സം​​​ഘം ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ഷ്മീ​​​രി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തു മൂ​​​ലം കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ൾ താ​​​ഴ്‌വ​​​ര​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ഷ്മീ​​​ർ താ​​​ഴ‌‌്‌വ​​​ര സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ കാ​​​ര്യ​​​മ​​​ന്ത്രി മു​​​ക്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌​​​വി പ​​​റ​​​ഞ്ഞു. സ്കൂ​​​ളു​​​ക​​​ൾ, കോ​​​ള​​​ജു​​​ക​​​ൾ, നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് മ​​​ന്ത്രാ​​​ല​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.