മിഷേൽ അഞ്ചുദിവസം സിബിഐ കസ്റ്റഡിയിൽ
മിഷേൽ അഞ്ചുദിവസം സിബിഐ കസ്റ്റഡിയിൽ
Thursday, December 6, 2018 12:51 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഗ​​​സ്ത വെ​​​സ്റ്റ് ലാ​​​ൻ​​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നെ അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തേ​​​ക്ക് സി​​​ബി​​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട് ഡ​​​ൽ​​​ഹി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​യി. പ്ര​​​തി​​​യെ ഈ ​​​മാ​​​സം പ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​ക്കാ​​​നും പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ജ​​​ഡ്ജി അ​​​ര​​​വി​​​ന്ദ്കു​​​മാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നു കോ​​​ട​​​തി നേ​​​ര​​​ത്തെ അ​​​ഞ്ചു​​​മി​​​നി​​​റ്റ് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. മി​​​ഷേ​​​ലി​​​നെ ജു​​​ഡീഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ അ​​​യയ്​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​ൽ​​​ജോ കെ. ​​​ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

എ​​​ന്നാ​​​ൽ, ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു 14 ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി വേ​​​ണ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തേ​​​ക്കു ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.