ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Thursday, April 18, 2024 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും പ​​​ക​​​ൽ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. 11 ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ 39 ഡി​​​ഗ്രി വ​​​രെ​​​യും തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ താ​​​പ​​​നി​​​ല 37 ഡി​​​ഗ്രി വ​​​രെ​​​യും കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ 37 ഡി​​​ഗ്രി വ​​​രെ​​​യും മ​​​ല​​​പ്പു​​​റ​​​ത്ത് 36 ഡി​​​ഗ്രി വ​​​രെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത.


ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ടു​​​ത്ത ചൂ​​​ടി​​​നൊ​​​പ്പം അ​​​സു​​​ഖ​​​ക​​​ര​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.