കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ബ​ഹു​ഭാ​ഷാ ​ബോ​ർ​ഡു​ക​ൾ
കെ​എ​സ്ആ​ർ​ടി​സി  ബ​സു​ക​ളി​ൽ  ബ​ഹു​ഭാ​ഷാ ​ബോ​ർ​ഡു​ക​ൾ
Thursday, April 18, 2024 1:55 AM IST
ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും യാ​​​​ത്ര​​​​ക്കാ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ബ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​നി ബ​​​​ഹു​​​​ഭാ​​​​ഷ ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​ൻ ബോ​​​​ർ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് പു​​​​റ​​​​മേ ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ്, ക​​​​ന്ന​​​​ട ഹി​​​​ന്ദി എ​​​​ന്നീ ഭാ​​​​ഷ​​​​ക​​​​ളുള്ള ബോ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും സ്ഥാപിക്കുക. മ​​​​ല​​​​യാ​​​​ള​​​​മ​​​​റി​​​​യാ​​​​ത്ത മ​​​​റ്റ് ഭാ​​​​ഷ​​​​ക്കാ​​​​ർ​​​​ക്ക് ബ​​​​സ് പോ​​​​കു​​​​ന്ന സ്ഥ​​​​ല​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യാ​​​​നാ​​​​ണ് ഇ​​​​ത്.


ത​​​​മി​​​​ഴ്നാ​​​​ട് അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ബ​​​​സു​​​​ക​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് പു​​​​റ​​​​മേ ത​​​​മി​​​​ഴും ഇം​​​​ഗ്ലീ​​​​ഷു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ ക​​​​ന്ന​​​​ട നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

ബ​​​​സി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്തും പി​​​​ൻ​​​​വ​​​​ശ​​​​ത്തും ഇ​​​​ട​​​​തു വ​​​​ശ​​​​ത്ത് വാ​​​​തി​​​​ലി​​​​ന​​​​ടു​​​​ത്തും നി​​​​ശ്ചി​​​​ത വ​​​​ലി​​​​പ്പ​​​​ത്തി​​​​ൽ ബ​​​​ഹു​​​​ഭാ​​​​ഷാ ബോ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.