ഇ​ല​ക്‌​ഷ​ന്‍ വീ​ഡി​യോ സ​ര്‍വൈ​ല​ന്‍സ് ടീ​മി​ന്‍റെ വാ​ഹ​ന​ത്തി​നു മുകളി​ലേ​ക്കു മ​രം വീ​ണു
ഇ​ല​ക്‌​ഷ​ന്‍ വീ​ഡി​യോ സ​ര്‍വൈ​ല​ന്‍സ് ടീ​മി​ന്‍റെ വാ​ഹ​ന​ത്തി​നു മുകളി​ലേ​ക്കു മ​രം വീ​ണു
Thursday, April 18, 2024 1:55 AM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: ഇ​​​ല​​​ക്‌​​​ഷ​​​ന്‍ വീ​​​ഡി​​​യോ സ​​​ര്‍വൈ​​​ല​​​ന്‍സ് ടീ​​​മി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​രം വീ​​​ണ് അ​​​പ​​​ക​​​ടം. ഈ ​​​സ​​​മ​​​യം കാ​​​റി​​​നു​​​ള്ളി​​​ല്‍ ആ​​​രു​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ വ​​​ന്‍ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ ഇ​​​ര​​​വി​​​മം​​​ഗ​​​ലം സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ലാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കാ​​​ര്‍ പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്നു.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ മു​​​ന്‍വ​​​ശ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന കാ​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു കൂ​​​റ്റ​​​ന്‍ വാ​​​ക​​​മ​​​രം മ​​​റി​​​ഞ്ഞു വീ​​​ണ​​​ത്. വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ റോ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള പ​​​റ​​​മ്പി​​​ല്‍ കെ​​​ട്ടി​​​യി​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​ചാ​​​ര​​​ണ ബോ​​​ര്‍ഡു​​​ക​​​ളു​​​ടെ ചി​​​ത്രം പ​​​ക​​​ര്‍ത്തു​​​ന്ന​​​തി​​​നാ​​​യി വാ​​​ഹ​​​നം നി​​​ര്‍ത്തി ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു. ചി​​​ത്ര​​​ങ്ങ​​​ള്‍ എ​​​ടു​​​ത്ത​​​ശേ​​​ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ തി​​​രി​​​കെ വാ​​​ഹ​​​ന​​​ത്തി​​​ന​​​ടു​​​ത്തേ​​​ക്കു ന​​​ട​​​ന്നു​​വ​​​രു​​​മ്പോ​​​ഴാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.


ചു​​​വ​​​ടു ദ്ര​​​വി​​​ച്ച മ​​​രം മ​​​റി​​​ഞ്ഞു കാ​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ന​​​സ്ര​​​ത്തു​​​ഹി​​​ല്‍ വാ​​​ക്ക​​​യി​​​ല്‍ ജോ​​​ഷി​​​യു​​​ടെ ടെ​​​യോ​​​ട്ട എ​​​റ്റി​​​യോ​​​സ് കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ത​​​ക​​​ര്‍ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.