രാ​ജ്യാ​ന്ത​ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ: പു​തി​യ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​.
രാ​ജ്യാ​ന്ത​ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ: പു​തി​യ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്  കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​.
Wednesday, April 17, 2024 5:30 AM IST
കൊ​​​​ച്ചി: മാ​​​​റി​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന പു​​​​തി​​​​യ കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ എ​​​​ഐ​​​​സി​​​​ടി​​​​ഇ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍.

രാ​​​​ജ്യാ​​​​ന്ത​​​​ര പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണം, വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, സ​​​​മ​​​​ർ​​​​ഥ​​​​രാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ള്‍, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു കൂ​​​​ടു​​​​ത​​​​ല്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നും കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.


പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ.​ ഡോ.​ ​​​മാ​​​​ത്യു പാ​​​​യി​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി​​​​വി​​​​ധ നൂ​​​​ത​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്ക് സ​​​​മ്മേ​​​​ള​​​​നം രൂ​​​​പം ന​​​​ൽ​​​​കി. നാ​​​​ക്, എ​​​​ബി​​​​എ അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​നും സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​വും നേ​​​​ടി​​​​യ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നി​​​​ലെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളെ സ​​​​മ്മേ​​​​ള​​​​നം അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ.​ ​​​ജോ​​​​സ് കു​​​​റി​​​​യേ​​​​ട​​​​ത്ത് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ. അ​​​​ഡ്വ.​ വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി.

വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ.​ ​​​ജോ​​​​ണ്‍ വ​​​​ര്‍​ഗീ​​​​സ്, ട്ര​​​​ഷ​​​​റ​​​​ര്‍ ഫാ.​ ​​​റോ​​​​യി വ​​​​ട​​​​ക്ക​​​​ന്‍, മോ​​​​ൺ. തോ​​​​മ​​​​സ് കാ​​​​ക്ക​​​​ശേ​​​​രി, റ​​​​വ.​ ഡോ.​ ​​​ജോ​​​​സ് ക​​​​ണ്ണ​​​​മ്പു​​​​ഴ, ഫാ.​ ​​​ജെ​​​​യിം​​​​സ് ചെ​​​​ല്ല​​​​ങ്കോ​​​​ട്ട്, ഫാ.​ ​​​പോ​​​​ള്‍ പ​​​​റ​​​​ത്താ​​​​ഴ, ഫാ. ​​​​ജോ​​​​ണ്‍ പാ​​​​ലി​​​​യ​​​​ക്ക​​​​ര, ഫാ.​ ​​​എ.​​​​ആ​​​​ര്‍. ജോ​​​​ണ്‍, ഫാ.​ ​​​ജ​​​​സ്റ്റി​​​​ന്‍ ആ​​​​ല​​​​ങ്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.