പ്രി​യ​ങ്ക ഗാ​ന്ധി 20നു ​കേ​ര​ള​ത്തി​ലെ​ത്തും
പ്രി​യ​ങ്ക ഗാ​ന്ധി 20നു ​കേ​ര​ള​ത്തി​ലെ​ത്തും
Wednesday, April 17, 2024 5:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​മു​​​ഖ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക്.

കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി. ​​​ചി​​​ദം​​​ബ​​​രം, തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​ന്ത് റെ​​​ഡ്ഢി, ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ളാ​​​ണ് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ക. 20നു ​​​ചാ​​​ല​​​ക്കു​​​ടി, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്രി​​​യ​​​ങ്ക ഗാ​​​ന്ധി 24ന് ​​​രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി മ​​​ൽ​​​സ​​​രി​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങും.


21ന് ​​​പി. ചി​​​ദം​​​ബ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. 22ന് ​​​രാ​​​ഹു​​​ൽ ഗാ​​​ന്ധി തൃ​​​ശൂ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​ല​​​പ്പു​​​ഴ എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.