റാങ്ക് തിളക്കത്തിൽ മഞ്ജുഷ
റാങ്ക് തിളക്കത്തിൽ മഞ്ജുഷ
Wednesday, April 17, 2024 4:55 AM IST
പാ​​​​ലാ: ഈ ​​​​വ​​​​ര്‍ഷ​​​​ത്തെ സി​​​​വി​​​​ല്‍ സ​​​​ര്‍വീ​​​​സ് 195-ാം റാ​​​​ങ്ക് രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​നി​​​​ക്ക്. രാ​​​​മ​​​​പു​​​​രം ലാ​​​​വ​​​​ണ്യ ഹൗ​​​​സ് ബാ​​​​ബു​​​​രാ​​​​ജ്-​​​​ലൗ​​​​വ്‌​​​​ലി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ള്‍ മ​​​​ഞ്ജു​​​​ഷ ബി. ​​​​ജോ​​​​ര്‍ജി​​​​നാ​​​​ണ് റാ​​​​ങ്ക് തി​​​​ള​​​​ക്കം.

പാ​​​​ലാ സി​​​​വി​​​​ല്‍ സ​​​​ര്‍വീ​​​​സ് ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ല്‍ പി​​​​സി​​​​എം ഇ​​​​ന്‍റ​​​​ന്‍സീ​​​​വ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ മ​​​​ഞ്ജു​​​​ഷ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ് മെ​​​​യി​​​​ന്‍ വി​​​​ഷ​​​​യ​​​​മാ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ​​​​ത്. ആ​​​​ദ്യ ത​​​​വ​​​​ണ ഇ​​​​ന്‍റ​​​​ര്‍വ്യൂ വ​​​​രെ​​​​യെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം ത​​​​വ​​​​ണ വി​​​​ജ​​​​യം കൈ​​​​വ​​​​രി​​​​ച്ചു. കോ​​​​ള​​​​ജ് പ​​​​ഠ​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്താ​​​​യി​​​​രു​​​​ന്നു. പി​​​​താ​​​​വ് ബാ​​​​ബു​​​​രാ​​​​ജ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​ല്‍ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ എ​​​​സി​​​​പി​​​​യാ​​​​യി റി​​​​ട്ട​​​​യ​​​​ര്‍ ചെ​​​​യ്തു. അ​​​​മ്മ ലൗ​​​​വ്‌​​​​ലി കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം മേ​​​​രി​​​​ഗി​​​​രി സ്‌​​​​കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ്. അ​​​​നു​​​​പ​​​​മ ബി. ​​​​ജോ​​​​ര്‍ജ് ഏ​​​​ക​​​​സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.