University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ
കൊ​​​​ച്ചി: ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഫ്എ (2020 സി​​​​ല​​​​ബ​​​​സ്) പ്രാ​​​​ഥ​​​​മി​​​​ക സം​​​​സ്കൃ​​​​തം, ഹി​​​​സ്റ്റ​​​​റി ഓ​​​​ഫ് ആ​​​​ർ​​​​ട്ട് ആ​​​​ൻ​​​​ഡ് ഫ​​​​ണ്ട​​​​മെ​​​​ന്‍റ​​​​ൽ​​​​സ് ഓ​​​​ഫ് ആ​​​​ർ​​​​ട്ട് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ജ​​​​നു​​​​വ​​​​രി 11, 13 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.
More News