പരീക്ഷകള്‍ മാറ്റിവച്ചു
Saturday, October 7, 2023 10:42 PM IST
കൊച്ചി: ഈ മാസം 16ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ബിഎ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.