University News
സം​​​സ്‌​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വാ​​​ക്ക് ​ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ
കാലടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, പ്ലം​​​ബ​​​ർ, ലൈ​​​ൻ ഹെ​​​ൽ​​​പ്പ​​​ർ ത​​​സ്തി​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റീ​​സ് ട്രെ​​​യി​​​നി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 26ന് ​​​രാ​​​വി​​​ലെ പ​​ത്തി​​ന് ​വാ​​​ക്ക്​​​ഇ​​​ൻ​​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം 7000. നി​​​ർ​​​ദി​​​ഷ്‌​​ട ട്രേ​​​ഡി​​​ൽ ഐ​​ടി​​ഐ ​യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.
More News