University News
സംസ്‌കൃത വാഴ്സിറ്റിയില്‍ എംപിഇഎസ് പ്രോഗ്രാം
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ല​​ടി മു​​ഖ്യ​​കാ​​മ്പ​​സി​​ൽ മാ​​സ്റ്റ​​ര്‍ ഓ​​ഫ് ഫി​​സി​​ക്ക​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ആ​​ന്‍ഡ് സ്‌​​പോ​​ര്‍ട്‌​​സ് (എം​​പി​​ഇ​​എ​​സ്) പ്രോ​​ഗ്രാ​​മി​​ന് അ​​പേ​​ക്ഷി​​ക്കാം.

50 ശ​​ത​​മാ​​നം മാ​​ര്‍ക്കോ​​ടെ ഫി​​സി​​ക്ക​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ല്‍ ബി​​രു​​ദം (ബി​​പി​​ഇ/​​ബി​​പി​​എ​​ഡ്./​​ബി​​പി​​ഇ​​എ​​സ്) നേ​​ടി​​യ​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​രു​​ടെ പ്രാ​​യം 2022 ജൂ​​ലൈ ഒ​​ന്നി​​ന് 28 വ​​യ​​സി​​ല്‍ താ​​ഴെ​​യാ​​യി​​രി​​ക്ക​​ണം. 22ന് ​​മു​​മ്പ് അ​​പേ​​ക്ഷി​​ക്ക​​ണം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്കും ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നും www. ssus.ac.in എ​​ന്ന സൈ​​റ്റ് സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News