Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
Thursday, December 21, 2023 11:20 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവത്സരദിനാഘോഷത്തോടനുബന്ധിച്ചു കേരളത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇനിയാരെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പേജ് രജിസ്റ്റര്‍ ചെയ്യുക. നിങ്ങളെ ആവേശം കൊള്ളിക്കുന്ന മത്സരങ്ങൾ വിവിധ വേദികളിൽ നടന്നുവരികയാണ്.
ഉടനെതന്നെ മിഠായിത്തെരുവ് വേദി രണ്ടിലൊന്നില്‍ ഹല്വതീറ്റ മത്സരം അരങ്ങേറുന്നതായിരിക്കും. മലയാളികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര കടകളിൽ കയറിയിറങ്ങി തിന്നുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക. വിജയികള്‍ക്കു മിഠായിത്തെരുവില്‍ നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പ്രത്യേക സൗകര്യം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാറുപിടിച്ചു നേരേ മിഠായിത്തെരുവിലേക്ക് എത്തുക.
അല്പം മുമ്പ് കേരളവര്‍മ വേദിയില്‍ നടന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് രചനാമത്സരത്തിന്റെ ഫലം വന്നിട്ടുണ്ട്. കടുകട്ടി ഇംഗ്ലീഷ് തട്ടുന്ന ശശി തരൂർജിയൊക്കെ ഇനി ഈ വിജയിയുടെ മുന്നിൽ ട്യൂഷനു പോകേണ്ടിവരുമെന്നാണ് വിധികർത്താക്കൾ വിലയിരുത്തിയത്. ഒാക്സ്ഫഡ് ഡിക്ഷണറി അധികൃതർ ഇതിനകം ഇവിടേക്കു പുറപ്പെട്ടുകഴിഞ്ഞു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച പ്രമുഖരുടെ കൂട്ടയോട്ട മത്സരം വൈകാതെ തിരുവനന്തപുരത്തു സമാപിക്കും. കൂട്ടയോട്ടം കാണാനും കറുത്ത ബസിനു കൈയടിക്കാനുമായി നിരവധി പേരാണ് വിവിധ ജില്ലകളില്‍ തടിച്ചുകൂടിയത്. കൂട്ടയോട്ടം കാണാൻ ചെല്ലാത്ത കുടുംബശ്രീക്കാരുടെ ചീട്ടുകീറുമെന്നാണു കേട്ടത്. ഈ മത്സരത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ അതു മൈക്കിനു മുന്നില്‍ പറയാതെ ഫീസടച്ചു ജഡ്ജിംഗ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കേണ്ടതാണ്. ഇതു ലംഘിക്കുന്നവരെ വേദിയിൽവച്ചുതന്നെ അയോഗ്യരാക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
കരിങ്കൊടി തുന്നല്‍ മത്സരത്തില്‍ പങ്കെടുത്തു ക്ഷീണിച്ചവര്‍ക്കുള്ള നാരങ്ങാവെള്ളം കെപിസിസി വേദിയുടെ പിന്‍ഭാഗത്തു ക്രമീകരിച്ചിട്ടുണ്ട്. കൊല്ലത്തെ വേദിയില്‍ കോലടി മത്സരം പുരോഗമിക്കുകയാണ്. കമ്പും കോലും ആവശ്യമുള്ളവര്‍ക്കുള്ള സാധനം പിന്നാലെ എത്തുന്ന വണ്ടിയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോലടിയിൽ തല നോക്കി അടിക്കുന്നവർക്ക് ഇത്തവണ പ്രത്യേക ഗ്രേസ് മാർക്ക് നൽകുന്നതായിരിക്കും.
ബാരിക്കേഡ് ചാട്ടം തിരുവനന്തപുരത്തെ പ്രത്യേക വേദിയിലാകും അരങ്ങേറുക. ബോഡി കേടായാലും കുഴപ്പമില്ല എന്നുള്ള മത്സരാര്‍ഥികള്‍ കൃത്യസമയത്തുതന്നെ വേദിക്കു സമീപം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇവിടെ കുളിക്കാനുള്ള പ്രത്യേക സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സോപ്പും തോര്‍ത്തും ഖദര്‍ ഷര്‍ട്ടും മത്സരാര്ഥികള്തന്നെ കൊണ്ടുവരേണ്ടതാണ്.
പ്രമുഖരുടെ കൂട്ടയോട്ടം ഈ വഴി കടന്നുവരേണ്ടതുള്ളതിനാൽ അഴിഞ്ഞുപോയ മുണ്ടുകൾ, കീറിയ ചുരിദാർ കഷണങ്ങൾ, കറുത്ത തലമുടികൾ തുടങ്ങിയവ വേദിക്കു സമീപം കൂട്ടിയിടരുത്. കാരണം, ആവശ്യത്തിനു തുണി തലയിൽ ഇട്ടുകൊണ്ടാണ് കൂട്ടയോട്ടക്കാർ വരുന്നത്. അതുപോലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അത്യാവശ്യം വേണ്ട വേഷവിധാനങ്ങൾ ധരിച്ചിട്ടുണ്ടെന്നു ടീം മാനേജർമാർ ഉറപ്പാക്കേണ്ടതാണ്. അടിപിടി വേദിയിൽ അടിവസ്ത്രം നിർബന്ധം.
കൂട്ടയോട്ടം വരുന്നതിനു മുന്‍പ് ഗൺമാൻമാരുടെ നേതൃത്വത്തിൽ ക്ലീൻ പ്രോട്ടോകോൾ പാലിക്കുന്നതായിരിക്കും. ക്ലീൻ ചെയ്യാനാവശ്യമായ വടി, കുന്തം, പന്തം തുടങ്ങിയവ സംഘാടകർ എത്തിച്ചുനൽകും.
ഗണ്ണുമായി നടക്കുന്നയാളാണ് ഗണ്മാന് എന്നായിരുന്നു ഇതുവരെ മലയാളിയുടെ ധാരണ. എന്നാൽ, കൊല്ലത്തെ മത്സരം കഴിഞ്ഞപ്പോൾ ഇതിന്റെ ചട്ടങ്ങൾ മാറ്റിയിട്ടുണ്ട്. നീളൻ കമ്പുമായി വന്നു രക്ഷാപ്രവർത്തനം നടത്തുന്നയാളെ എങ്ങനെ ഗണ്മാന് എന്നു വിളിക്കും? അതുകൊണ്ട് ഇദ്ദേഹം ഇനി മുതൽ കമ്പുമാന് എന്നറിയപ്പെടും. മുഖ്യമന്ത്രിയുടെ കന്പുമാൻ, ഗവർണറുടെ കന്പുമാൻ, പ്രതിപക്ഷനേതാവിന്റെ കന്പുമാൻ എന്നിങ്ങനെയായിരിക്കും ഇനി ഇവർ വിളിക്കപ്പെടുക..! കന്പ് ഉലക്കയാക്കി മാറ്റാൻ പറ്റുമോയെന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്.
-മിസ്ഡ് കോൾ
കാന്പസിൽ എസ്എഫ്ഐ കെട്ടിയ ബാനറുകൾ ഗവർണർ പോലീസിനെക്കൊണ്ട് അഴിപ്പിച്ചു.
-വാർത്ത
ഒരിടത്തു കരിങ്കൊടി അലർജി, മറ്റൊരിടത്തു ബാനർ അലർജി!
സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ പാവം സ്ഥാനാർഥികൾ ഏതാനും ആഴ്ചയായി നയി
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അതെ.”
“ആശാനെ ഒന്നു കിട്ടുമോ?”
“ആശാന് ടെസ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്ട ഡോക്ടര്‍, 58 വയസുള്ള ഒരു രാഷ്ട്രീ
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവത്സരദിനാഘോഷത്തോടനുബന്ധി
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്കുന്നു? ഒന്നുമിരിക്കുന്നി
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്കുന്നു? ഒന്നുമിരിക്കുന്നി
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക്കും തലയ്ക്കിട്ട് ഒന്നു തരാൻ തോന്
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’ “അതെ, ആരാണ് സംസാരിക്കുന്നത്?’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’ “അതെ, ആരാണ് സംസാരിക്കുന്നത്?’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നമ്മളിവിടെ കൂ
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജമാണ് സോളാര്‍ എനര്‍ജി (ശ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കുന്നതു കേട്ടുകൊണ്ട
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്ന്നുവരുന്നതേയുള്ള
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊരു കാലം, കരയാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചതെന്നറിയില്ല. എന്തായാലും ഒട്ടും മോശ
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്നെ തെങ്ങോലയെന്നു കേട്ടാൽ മലയാളിക്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എന്നെ ശുപാർശ എന്നും വിളിക്കും. എന്നെക്ക
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബോട്ടാ, ഫിറ്റ്നസും ഇല്ലാ, ഇതു നിയമം ലംഘ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവർക്കായി റേഷൻ കട തുറന്നു
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ... ഹലോ മൈക്ക് ടെസ്റ്റിംഗ്... ഹലോ... നാട്
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?” “അതെ; ആരാണ് വിളിക്കുന്നത്?’’ “സാറേ
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മലയാളികൾ ആരുമുണ്ടാകില്ല. എ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം തകർത്തുവാരുന്പോൾ സംസ്ഥാനത്തെ വിവിധ വേദി
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേരമായി സഖാവിനെ കാണണമെന്നും പറഞ്ഞു
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തിനെയുമൊക്കെ പിടിച്ചു കുഴിമന്തിയാക
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും രണ്ടുമായി ആളുകൾ എത്തിത
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന് അധ്യക്ഷന്റെ കസേരയിൽനിന്ന് എഴു
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈക്കലാക്കി. കണ്ണട വച്ചാലും കണ്ണുപിടി
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്ലയെന്നാണ് ആലപ്പുഴയ്ക്കു കു
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക പരിപാടി ആണെന്നായിരുന്നു ഇതുവ
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവിട്ട വാക്കും ഒരു വകയാണെന്ന
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ. എന്നാൽ, ഇവി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മുടെ വിദ്യാർഥിസഖാക്കളു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മുടെ വിദ്യാർഥിസഖാക്കളു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർക്കും പിടികൊടുക്കാത്ത സെലിബ്രിറ്റി ആ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദയ്ക്കു മര്യാദയ്ക്കു ജീവിച്ചോ... ഞ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമസ്കാരം! അങ്ങ് അഡ്മിൻമാരുടെ മാനം കാത്
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെയിന്റ് അടിക്കുന്നതിനു കുഴപ്പമ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്ലോ അല്ലേ. നമ്മുടെ പാർട്ടി ബുദ്ധിജീവി
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയും പരിപ്പുവടയുടെയുമൊക്കെ കഥ മ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം കേട്ടു ശീലിച്ചിരുന്ന മലയാളി ഒരു
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാ
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
""നമ്മുടെ പാർട്ടിക്കാർ വല്ലവരുമാണോടോ
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി കണ്ണുമടച്ചു പറയും അതു കൊടിക്കു ത
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ എങ്ങനെയാ? അതുകൊണ്ടു ശി
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം വരച്ചിട്ട് അതിൽ പിടിച്ചിര
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മനസിൽ ഓടിയെത്തുന്നത് ഈ പാട്ടാണ്.
പണ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ചു കൂടുന്നു എന്നു കേട്ടറി
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോടികൾ പണ്ടത്തെ പതിവുകാഴ്ചകളിലൊന്നായിര
തരൂർജി, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്വ

Latest News
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top