Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

1. മ​ദ്യം, പു​ക​യി​ല എ​ന്നി​വ​യ്ക്കൊ​പ്പം ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ, opium( വേ​ദ​ന​സം​ഹാ​രി), stimulant( ആം​ഫി​റ്റ​മി​ൻ), കൊ​ക്കെ​യ്ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടി​വ​രു​ന്നു
2. ല​ഹ​രി​ ഉ​പ​യോ​ഗം ആ​രം​ഭി​ക്കു​ന്ന പ്രാ​യ​വും അ​ഡി​ക്‌​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന പ്രാ​യ​വും കു​റ​ഞ്ഞു​വ​രു​ന്നു
3.ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു
4. ല​ഹ​രി ​ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രൈം, ​ലൈം​ഗി​ക ​അ​തിക്ര​മ​ങ്ങ​ൾ, കു​ടും​ബ​ത്ത​ക​ർ​ച്ച, വി​ദ്യാ​ഭ്യാ​സത​ട​സം എ​ന്നി​വ കൂ​ടി​വ​രു​ന്നു
5. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത ന്യൂ​ജ​ന​റേ​ഷ​നി​ൽ കൂ​ടി​വ​രു​ന്നു.

ഈ ​മാ​റ്റ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ മ​ദ്യ​നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ?

=ആ​കാ​ൻ സാ​ധ്യ​ത​യി​ല്ല. കാ​ര​ണം, ഇ​ത് ഇ​ന്ത്യ മു​ഴു​വ​ൻ ക​ണ്ടു​വ​രു​ന്ന ​ഒ​രു പ്ര​തി​ഭാ​സ​മാ​ണ്.
=പു​തി​യ ത​ല​മു​റ​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം, പു​തു​ത​ല​മു​റ​യി​ലെ ചി​ല സെ​ലി​ബ്രി​റ്റീ​സി​നെ അ​നു​ക​രി​ക്കാ​നു​ള്ള ഭ്ര​മം.
=ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​ക​ളു​ടെ മെ​ച്ച​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വെ​ബ്സൈ​റ്റു​ക​ൾ.
=ര​ഹ​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​മു​ള്ള സാ​ധ്യ​ത.
=ത​ല​ച്ചോ​റി​നു കി​ട്ടു​ന്ന അ​ധി​ക ഉ​ന്മാ​ദം.
= പ​ണ​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടു​ത​ൽ.
=പു​തു​ത​ല​മു​റ​യ്ക്കു കി​ട്ടു​ന്ന അ​ധി​ക
സ്വ​ീകാ​ര്യ​ത.
=മെ​ട്രോ സം​സ്കാ​ര​ത്തി​ന്‍റെ സ്വാ​ധീ​നം (pub- night club- dance party etc)
=കു​ടും​ബ സ​ദ​സു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ല​ഹ​രി/​മ​ദ്യ​ത്തി​ന് കി​ട്ടു​ന്ന മാ​ന്യ​ത​യും സ്വീ​കാ​ര്യ​ത​യും.

ല​ഹ​രി​ക്കു ചി​കി​ത്സ എ​ന്തി​ന്?

=പൊ​തു​വേ ഒ​രു ധാ​ർ​മി​ക പ്ര​ശ്നം എ​ന്ന രീ​തി​യി​ലാ​ണ് സ​മൂ​ഹം ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കാ​ണു​ന്ന​ത് (തെ​റ്റ്, പാ​പം, ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ എ​ന്നി​ങ്ങ​നെ). പ​ക്ഷേ, ശാ​സ്ത്രീ​യ​മാ​യി സ​മീ​പി​ച്ചാ​ൽ ല​ഹ​രി​യോ​ടു​ള്ള ആ​സ​ക്തി ഒ​രു രോ​ഗ​മാ​ണെ​ന്നു കാ​ണാ​നാ​വും.
=ത​ല​ച്ചോ​റി​ലെ ചി​ല സി​രാ​വ്യൂ​ഹ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളോ​ടു​ണ്ടാ​കു​ന്ന ആ​സ​ക്തി​ക്കു കാ​ര​ണം.
=കു​ഴ​പ്പ​മാ​ണ് എ​ന്ന​റി​ഞ്ഞി​ട്ടും നി​യ​ന്ത്രി​ക്കാ​നാ​കാ​തെ വ​രു​ന്ന​തും ഉ​പ​യോ​ഗം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന​തും ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്പോ​ൾ വി​റ​യ​ലും വെ​പ്രാ​ള​വും പ​ര​വേ​ശ​വും ഉ​ണ്ടാ​കു​ന്ന​തു​മൊ​ക്കെ ഈ ​മ​സ്തി​ഷ്ക പ്ര​തി​ക​ര​ണ​ത്തി​ൽ​നി​ന്നാ​ണ്. ഡോ​പ​മി​ൻ (Dopamine), Opioids (മോ​ർ​ഫീ​ൻ), GABA തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ൾ ഇ​തി​നു​പി​ന്നി​ലു​ണ്ട്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ഹ്ലാ​ദ​ങ്ങ​ളും അ​നു​ഭൂ​തി​ക​ളും ത​ല​ച്ചോ​റി​ൽ സൃ​ഷ്ടി​ക്കു​ന്ന രാ​സ​പ​ദാ​ർ​ഥ​മാ​ണു ഡോ​പ​മി​ൻ.​ ത​ല​ച്ചോ​റി​ലെ ആ​ഹ്ലാ​ദാ​നു​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലു​ള്ള ര​സ​ത​ന്ത്രം ഇ​വ​യാ​ണ്. ല​ഹ​രിവ​സ്തു​ക്ക​ളോ​ട് ആ​സ​ക്തി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ൾ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ​ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ ​ഒ​രാ​ളി​ൽ ഉ​ണ്ടാ​കു​ന്ന​തി​ലു​മ​ധി​കം അ​ത്ത​രം അ​നു​ഭൂ​തി​ക​ളു​ടെ മൂ​ർ​ച്ഛ​യു​ണ്ടാ​കു​ന്നു. മ​ദ്യം ക​ഴി​ക്കു​ന്ന എ​ല്ലാ​വ​രും അ​തി​ന് അ​ഡി​ക്ട് ആ​കു​ന്നി​ല്ല​ല്ലോ. സാ​മൂ​ഹി​ക ഘ​ട​ക​ങ്ങ​ൾ​ക്കും വ്യ​ക്തി​പ​ര​ാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്കു​മ​പ്പു​റം അ​വ​രു​ടെ ത​ല​ച്ചോ​റി​ൽ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​അ​വ​രെ അ​തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന​ത്.

=പെ​രു​മാ​റ്റശാ​സ്ത്ര​ത്തി​ന്‍റെ രീ​തി​യി​ൽ നോ​ക്കി​യാ​ൽ ല​ഹ​രിവ​സ്തു​ക്ക​ൾ ന​ല്കു​ന്ന ഉ​ത്ക​ണ്ഠാശ​മ​ന​ത്തോ​ടെ​യു​ള്ള ക​ണ്ടീ​ഷ​നിം​ഗ് ആ​ണ് ​അ​ഡി​ക്‌​ഷ​നി​ലേ​ക്കു ന​യി​ക്കു​ന്ന​ത്.

ല​ഹ​രി​വ​സ്തു​ക്ക​ൾ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് അ​ഹ്ലാ​ദ​വും അ​നു​ഭൂ​തി​യു​മൊ​ക്കെ​യു​ണ്ടാ​കു​ന്നു എ​ന്ന​ത് ഒ​രു​വ​ശം. പൊ​തു​വേ​ത​ന്നെ പി​രി​മു​റു​ക്ക​വും ഉ​ത്ക​ണ്ഠ​യു​മു​ള്ള ​ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ഉ​ത്ക​ണ്ഠ​യ്ക്കും പി​രി​മു​റു​ക്ക​ത്തി​നും ശ​മ​നം കി​ട്ടും. ഒ​രി​ക്ക​ൽ അ​ങ്ങ​നെ കി​ട്ടി ശീ​ലി​ച്ചു ക​ഴി​ഞ്ഞാ​ൽ ​എ​പ്പോ​ഴും അ​തി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​വ​ണ​ത വ​രും. ​അ​തി​നെ​യാ​ണ് ക​ണ്ടീ​ഷ​നിം​ഗ് എ​ന്നു പ​റ​യു​ന്ന​ത്.
=ല​ഹ​രി ആ​സ​ക്തി​യെ ഒ​രു രോ​ഗ​മാ​യി കാ​ണു​ക.​അ​തി​നാ​ൽ അ​തി​നു ശാ​സ്ത്രീ​യ​മാ​യു​ള്ള ​ഔ​ഷ​ധ​ചി​കി​ത്സ​യും പെ​രു​മാ​റ്റചി​കി​ത്സ​യും ന​ല്കു​ക ക​ണ്ടീ​ഷ​നിം​ഗ് വ​രു​ന്ന​തി​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള പെ​രു​മാ​റ്റ ചി​കി​ത്സ​ക​ളു​ണ്ട്.

=വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണം.
=ല​ഭ്യ​ത നി​യ​ന്ത്രി​ക്ക​ൽ- നി​രോ​ധ​നം(​നി​യ​മ​പ​ര​മാ​യ സ​മീ​പ​നം)
=ആ​ദ്യ​ത്തെ ഉ​പ​യോ​ഗം(​സു​ഹൃ​ത്തു​ക്ക​ളു​ടെ സ്വാ​ധീ​നം മൂല​മു​ള്ള പ​രീ​ക്ഷ​ണ​വും ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ക്കു​ക).
=ല​ഹ​രി​ ഉ​പ​യോ​ഗം സം​ശ​യി​ക്കു​ന്നു എ​ങ്കി​ൽ എ​ത്ര​യും​ വേ​ഗം പ്ര​ഫ​ഷ​ണ​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. സാ​ധാ​ര​ണ​ ഗ​തി​യി​ലു​ള്ള സാ​രോ​പ​ദേ​ശ​ങ്ങ​ൾ മാ​ത്രം മ​തി​യാ​വി​ല്ല
=ല​ഹ​രി ആ​സ​ക്തി ഒ​രു രോ​ഗ​ത്തി​ന്‍റെ നി​ല​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു എ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ എ​ത്ര​യും​ വേ​ഗം ശാ​സ്ത്രീ​യ​ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക

=ല​ഹ​രി​വി​മു​ക്തി​ക്കു​വേ​ണ്ടി​യു​ള്ള ഡീ​ടോ​ക്സി​ഫി​ക്കേ​ഷ​ൻ, ത​ല​ച്ചോ​റി​നെ​യും മ​റ്റ് ​അ​വ​യ​വ​ങ്ങ​ളെ​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽനി​ന്ന് വി​മു​ക്ത​മാ​ക്കു​ന്ന ചി​കി​ത്സ, ല​ഹ​രി ഉ​പ​യോ​ഗം നി​ർ​ത്ത​ണം എ​ന്ന തീ​രു​മാ​നം സ്വ​യ​മെ​ടു​ക്കാ​നും ആ ​തീ​രു​മാ​നം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് തെ​റാ​പ്പി, ആ​സ​ക്തി കു​റ​യ്ക്കാ​നു​ള്ള anti craving agents (വേ​ണ്ട എ​ന്നൊ​ക്കെ വി​ചാ​രി​ച്ചാ​ലും എ​ങ്ങ​നെ​യെ​ങ്കി​ലും ല​ഹ​രി കി​ട്ട​ണം എ​ന്ന മ​ട്ടി​ൽ ​തീ​വ്ര​മാ​യ ഒ​രാ​ക​ർ​ഷ​ണം മ​ന​സി​ൽ ഉ​ണ്ടാ​കാം.​അ​താ​ണ് ക്രേ​വിം​ഗ് എ​ന്നു​പ​റ​യു​ന്ന​ത്. ക്രേ​വിം​ഗ് കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ണ്ട്), പെ​രു​മാ​റ്റ ചി​കി​ത്സ എ​ന്നി​വ​യാ​ണു ചി​കി​ത്സാ​രീ​തി​ക​ൾ.
=കു​ടും​ബാം​ഗ​ങ്ങ​ളെ/​ജീ​വി​ത​പ​ങ്കാ​ളി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വേ​ണം ചി​കി​ത്സ.

=ല​ഹ​രി​ ഉ​പ​യോ​ഗ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന ADHD, വി​ഷാ​ദ​രോ​ഗ​ങ്ങ​ൾ, ഉ​ത്ക​ണ്ഠ രോ​ഗ​ങ്ങ​ൾ എ​ന്നി​വ നേ​ര​ത്തേ തി​രി​ച്ച​റി​യു​ക​യും ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ക. പ​ല​പ്പോ​ഴും ല​ഹ​രി​ഉ​പ​യോ​ഗ പ്ര​ശ്നം വ​രു​ന്ന​തി​നു പി​ന്നി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വാം. ഇ​വ മൂ​ന്നും തി​രി​ച്ച​റി​ഞ്ഞു ചി​കി​ത്സി​ച്ചാ​ൽ ല​ഹ​രി​യി​ലേ​ക്കു പോ​കാ​നു​ള്ള പ്ര​വ​ണ​ത കു​റ​യും.

=ല​ഹ​രി​വി​മു​ക്തി​ നേ​ടി​യ​വ​രു​ടെ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ അം​ഗ​ത്വം നേ​ടി അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്
പ്ര​ഫ​സ​ർ ​ആ​ൻ​ഡ് ഹെ​ഡ്, മാ​ന​സി​കാ​രോ​ഗ്യ​വി​ഭാ​ഗം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം



പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മ...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു ക...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആ...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ ന...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യു...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ്...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.