രോഗപ്രതിരോധത്തിന് കാരറ്റ് വിഭവങ്ങൾ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യാ​ണു കാ​ര​റ്റ്്.
1. കാ​ര​റ്റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​രോട്ടി​നെ ശ​രീ​രം വി​റ്റാ​മി​ൻ എ ​ആ​യി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​നി​ശാ​ന്ധ​ത പ്ര​തി​രോ​ധി​ക്കു​ന്നു.
2. മു​ല​പ്പാ​ലിന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്നു.
3. മു​ടി, ന​ഖം എ​ന്നി​വ​യു​ടെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു.
4. ദി​വ​സ​വും കാ​ര​റ്റ്് ക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ളും ര​ക്ത​സ​ർ​ദ​വും കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.
5. കാ​ര​റ്റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ബീ​റ്റാ​ക​രോട്ടീ​ൻ എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്നു.
6. കാ​ര​റ്റ്ജ്യൂ​സ് ശീ​ല​മാ​ക്കാം. ശ​രീ​ര​ത്തെ അ​ണു​ബാ​ധ​യി​ൽ നി​ന്നു പ്ര​തി​രോ​ധി​ക്കു​ന്നു.
7. കാ​ഴ്ച​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​കം
8. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​യി​ൽ ക്ര​മ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.
9. കാ​ര​റ്റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം.

10. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.
11. ര​ക്ത​ദൂ​ഷ്യം കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.
12. ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം.
13. സ്ട്രോ​ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്നു.
14. ലൈം​ഗി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. വ​ന്ധ്യ​ത കു​റ​യ്ക്കു​ന്നു.
15. ദീ​ർ​ഘ​നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ കു​റ​യ്ക്കാ​ൻ കാ​ര​റ്റ്ഫ​ല​പ്ര​ദം.
16. ച​ർ​മ​സൗ​ന്ദ​ര്യ​ത്തി​നു കാ​ര​റ്റ് ജ്യൂ​സ് ഗു​ണ​പ്ര​ദം
17. ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
18. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് കാ​ര​റ്റ് ഗു​ണ​പ്ര​ദം. കുട്ടി​ക​ൾ​ക്ക് ത​യാ​റാ​ക്കു​ന്ന ഉ​പ്പു​മാ​വി​ലും ദോ​ശ​യി​ലും കാ​ര​റ്റ് അ​രി​ഞ്ഞു​ചേ​ർ​ക്കാം.

(മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ പു​ളി​വെ​ള്ള​ത്തി​ലോ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത വെ​ജി​വാ​ഷി​ലോ സൂ​ക്ഷി​ച്ച​ശേ​ഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക. കീ​ട​നാ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള​ള വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ നീ​ക്കു​ന്ന​തി​ന് അ​തു സ​ഹാ​യ​കം.)