NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
WhatsApp
ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരേ) രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരം തന്നെ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, ചിലയവസരങ്ങളിൽ രോഗപ്രതിരോധത്തിലുള്ള പോരായ്മ നിമിത്തം ശരീരത്തിലെ കോശങ്ങൾക്കെതിരേ തന്നെ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ചർമകോശങ്ങൾക്കെതിരേയോ ഗ്രന്ഥീ കോശങ്ങൾക്കെതിരേയോ ഇങ്ങനെ ആന്റീ ബോഡികൾ ഉത്പാദിപ്പിക്കപ്പെടാം. ചർമത്തിലെ മെലാനോ സൈറ്റുകൾക്കെതിരേ ആന്റീബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയിൽ അവ നശിപ്പിക്കപ്പെടുകയും വെള്ളപ്പാണ്ടിന് കാരണമായിത്തീരുകയും ചെയ്യുന്നു. മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗമുള്ളവരിൽ വെള്ളപ്പാണ്ട് കൂടുതലായി കാണാം. പ്രമേഹബാധിതരിലും തൈറോയിഡ് സംബന്ധമായ രോഗങ്ങളിലുള്ളവരിലും വെള്ളപ്പാണ്ട് വരാനുള്ള സാധ്യത അതുകൊണ്ടുതന്നെ വളരെ കൂടുതലാണ്. എട്ടോപ്പിക് ഡർമറ്റൈറ്റിസ്, ആസ്ത്മ എന്നീ രോഗബാധിതരിലും വെള്ളപ്പാണ്ട് കൂടുതലായി കണ്ടുവരുന്നുണ്ട്.
രോഗലക്ഷണങ്ങൾ
ചോക്കിന്റെ നിറത്തിനെ അനുസ്മരിപ്പിക്കുന്ന വെളുത്ത നിറമുള്ള പാടുകളാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ മൊട്ടുസൂചിയുടെ മൊട്ടിന്റെ വലുപ്പത്തിലുള്ള പാടുകളായാണ് രോഗലക്ഷണം ആരംഭിക്കുന്നതെങ്കിലും പിന്നീട് വലുപ്പം വർധിക്കുന്നു. പിന്നീട് ശരീരത്തിലെ പല ഭാഗങ്ങളിലും വ്യാപിക്കുന്നു.
ഒരേസമയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാം. കൈകളുടെ പുറംഭാഗം, കൈമുട്ട്, കാൽമുട്ട്, കാലുകൾ, കഴുത്ത്, മുഖം, നെഞ്ച്, പിൻഭാഗം എന്നീ ഭാഗങ്ങളിലാണ് കൂടുതലായി രോഗം കാണുന്നത്. ചിലയവസരങ്ങളിൽ ചുണ്ടിനേയും ലൈംഗികാവയവത്തേയും വിരലുകളുടെ അഗ്രഭാഗത്തേയും ബാധിക്കാം. ചികിത്സിച്ചു മാറ്റാൻ വിഷമമുള്ള ഒരവസ്ഥയാണിത്. കാൽവെള്ളയെയും കൈവെള്ളയെയും ബാധിക്കാറുണ്ട്.
പാടുകളിലെ ചൊറിച്ചിൽ, മുറിവുകൾ എന്നിവ വെള്ളപ്പാണ്ട് പടരുന്നതിന് കാരണമാവാറുണ്ട്. പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾ വെള്ളപ്പാണ്ട് വ്യാപിക്കുന്നതിന് കാരണമാവാറുണ്ട്. ചിലയവസരങ്ങളിൽ ചികിത്സിച്ച് ഭേദമായ വെള്ളപ്പാണ്ട് വീണ്ടും തിരിച്ചുവരുന്നതിനും മാനസിക സമ്മർദം കാരണമാവാറുണ്ട്.
ചികിത്സ
രോഗത്തെക്കുറിച്ച് രോഗി പൂർണമായും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. മാനസിക സമ്മർദമില്ലാതെ ആരോഗ്യപൂർണമായ ജീവിതം നയിക്കാനും പോഷക സന്പന്നമായ ഭക്ഷണം കഴിക്കാനും രോഗിയെ പ്രേരിപ്പിക്കണം. സ്പർശനത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ഈ രോഗം പകരുന്നില്ല എന്നു മനസിലാക്കുക. സഹജീവികളുടെ അവഗണനയാണ് രോഗികളുടെ മാനസിക സമ്മർദം കൂട്ടുന്നതിന് കാരണമായിത്തീരുന്നത്. സിങ്ക്, ഇരുന്പ്, കോപ്പർ ഇവ അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. ഫീനോൾ അടങ്ങിയ സോപ്പുകൾ, ഡിറ്റർജെറ്റുകൾ എന്നിവ ഒഴിവാക്കുക. റബർ ഗ്ലൗസ്, റബർ ചെരിപ്പുകൾ ഇവ ഉപയോഗിക്കാതിരിക്കുക.
വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളുടെ രൂപത്തിലും ഗുളികകളായും ഇവ ലഭ്യമാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സൊറാലനുകൾ ആണ്. സൊറീലിയ കൊറീലി ഫോലിയ എന്ന സസ്യത്തിൽനിന്നാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഇവ ഗുളികകളായും ലേപനങ്ങളായും ലഭ്യമാണ്. ഗുളികകൾ കഴിച്ചതിനുശേഷമോ ഇളം വെയിൽ കൊള്ളിക്കേണ്ടത് ആവശ്യമാണ്. സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് കിരണങ്ങൾ മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതോടൊപ്പം പ്രവർത്തനനിരതമായ മെലാനോ സൈറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് കിരണങ്ങൾ ചർമത്തിൽ പതിപ്പിക്കാൻ പ്രത്യേകം ചേംബറുകൾ വൻകിട ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ലഭ്യമാണ്.
ഇവയെ ഫോട്ടോ തെറാപ്പി ചേംബർ എന്നാണ് വിളിക്കുന്നത്. സൊറാലനുകൾ ഉപയോഗിക്കാതെ തന്നെ അൾട്രാവയലറ്റ് ബി കിരണങ്ങൾ ചർമത്തിൽ പതിപ്പിച്ചും വെള്ളപ്പാണ്ട് ചികിത്സിക്കാറുണ്ട്.
ഇവ കൂടാതെ കാൽബിപ്രോട്രയോൾ, ഖെല്ലിൻ, കോർട്ടിക്കോസ്റ്റിറോയിഡുകൾ, ടാക്രോലിമസ്, പൈമക്രോലിമസ്, ലിവാമിസോൾ, അസാതിയോപ്രിൻ, സൈക്ലോഫോസ്ഫമൈഡ് എന്നിവയും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ മറുപിള്ളയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ചില ഘടകങ്ങൾളും വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി നിർദേശിക്കാറുണ്ട്. ഇവ കൂടാതെ എക്സിമർ ലേസർ ഉപയോഗിച്ചുള്ള ചികിത്സയും ലഭ്യമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിൽനിന്നും വെള്ളപ്പാണ്ടുള്ള ഭാഗങ്ങളിൽ ചർമം വച്ചുപിടിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ചിലപ്പോൾ നേരത്തെ സൂചിപ്പിച്ച പോലെ ഇത് മൂലമുള്ള മുറിവ് കൊണ്ടുമാത്രം വെള്ളപ്പാണ്ട് വർധിക്കുന്നതിനു് കാരണമായേക്കാം.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ
ഫോണ്‍: 04972 727828
ഹെപ്പറ്റൈറ്റിസ്: രോഗകാരണങ്ങളും വ്യാപനത്തിന്റെ വഴികളും
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ
ബിപി കുറയ്ക്കുന്നതിനും രോഗപ്രതിരോധത്തിനും വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം, ഇരുന്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എ
ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളി
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളി
ഇഞ്ചി എന്ന മഹാസംഭവം!
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം; ആന്റിഓക്സിഡൻ
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവ
ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ മാറണം മലയാളി!
ആഗോളതലത്തിൽ തന്നെ കാൻസർ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ആയുസിനു ഭീഷണിയാകുന്ന ഘടകങ്ങളിൽ ഹാർട്ട് അറ്റാക്കിനെ ക
ഇളനീർ - പ്രകൃതിയൊരുക്കിയ കൂൾഡ്രിംഗ്
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം.
സ്വയംചികിത്സ ഒഴിവാക്കാം
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശത
കൺജങ്റ്റിവൈറ്റിസ്
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്.
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിം
വീട്ടുതൊടിയിലെ ‘മൾട്ടിവിറ്റാമിൻ ചെടി’!
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ- വിറ്റാമിനുകളും ധാതുക്കളും ഒന്നുചേർന്ന് കാണണമെങ്കിൽ വീട്ടുതൊ
മാര്‍ച്ച് 24 ലോക ക്ഷയരോഗദിനം; കൂടുതൽ ക്ഷയരോഗികൾ തിരുവനന്തപുരത്ത്
കൊച്ചി: സംസ്ഥാനത്തു കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതു തിരുവ
കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കവിഭവങ്ങൾ ആരോഗ്യദായകം
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫല
എല്ലുകളുടെ കരുത്തിന് ചെറുമീനുകൾ
പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്ര
പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!
ഡെന്റല്‍ ഇംപ്ലാന്റേഷന് രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്ക്കുള്
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാര
ഹൃദയാരോഗ്യത്തിനു ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ
സസ്യഹോർമോണ് അടങ്ങിയ ഭക്ഷണം കഴിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയി
വൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരീകാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വ
വൃക്കരോഗ സാധ്യത ആർക്കെല്ലാം?
രക്തം എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നു. മൂത്രം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു?
രക്തശുദ്ധീകരണം നടക്കുന്പോൾ വൃക്ക ആവശ്യ
വൃക്ക ശരീരത്തിൽ എന്തിന്?
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന ഒരു പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇ
എലിപ്പനി തടയാം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാ
ആന്റിഓക്സിഡന്റ് സന്പന്നം ബ്രോക്കോളി
പോഷകസമൃദ്ധവും രുചികരവുമായ ഒരു പച്ചക്കറിയാണു ബ്രോക്കോളി. വിറ്റാമിൻ കെ, വിറ്റാമിൻ സി, ക്രോമിയം, ഫോളേറ്റ് എന്നിവയ
സ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം - എല്ലാ സ്ത്രീകൾക്കും സ്തനാർബുദ
നല്ല ആഹാരക്രമത്തിലൂടെ ആരോഗ്യജീവിതം
രോഗാണുക്കളിൽ നിന്നു നമ്മെ സംരക്ഷിക്കുന്നതിനു ശരീരത്തിന് അതിന്റേതായ പ്രതിരോധതന്ത്രങ്ങളുണ്ട്. എന്നാൽ, പോഷകക്കുറവ്, വ
ആമാശയത്തിന്റെ ആരോഗ്യത്തിനു വെണ്ടയ്ക്ക
വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളത്തെ മാലിന്യവിമുക്തമാക്ക
പ്രണയമെന്ന മനോവിഭ്രാന്തി
ബി.ടെക് ബിരുദധാരിയായ സോഫ്റ്റ്വെയർ എൻജിനിയർ സോഫിയയെ കൂട്ടി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ ആ കുടുംബം തീവ്രദുഃ
ആര്‍ത്തവ വിരാമം- ആശ്വാസ മാര്‍ഗങ്ങള്‍
ഏകദേശം ഒരു വര്‍ഷത്തോളം കാലം മാസാനുമാസമുള്ള കൃത്യമായ ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ മാത്രമേ ആര്‍ത്തവ വിരാമമായി തീര്‍ച്ചപ്പെടുത്താനാകൂ. അണ്ഡാശയം പൂര്‍ണമായ
കേട്ടറിഞ്ഞതിനേക്കാൾ മനോഹരമാണ് ഞാൻ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ "ദൈവത്തിന്റെ സ്വന്തം നാട്’ ആയ കേരളം.

ഒരു ടൂർപാക്കേജി
രോഗി കുളിക്കുന്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
നഖങ്ങൾ ‘പൂക്കുന്ന’ നേരം

കൊഴുപ്പുകൂടിയ ഭക്ഷണം മുഖക്കുരുവിനു കാരണമാകുമോ ?
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സം
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലു
മൈഗ്രേനു(ചെന്നിക്കുത്ത്) ഫലപ്രദമായ ഹോമിയോചികിത്സ
മൈഗ്രേൻ അഥവാ ചെന്നികുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ
ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ട
പുളിയും ഉപ്പും എരിവും കൂടുതലായാൽ....
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർ
കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിന് പ്രതിരോധവും ചികിൽസയും
കുട്ടികളുടെ ദന്താരോഗ്യത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. കുഞ്ഞുങ്ങളിൽ ദന്താര
ആരോഗ്യജീവിതത്തിനു മീൻ
പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ
തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്ക
ഹോമിയോപ്പതി മരുന്നുകൾ കായികലോകത്തിൽ
സ്പോർട്സ് മത്സരങ്ങളിലും കളികളിലും അപകടങ്ങൾ സാധാരണം. ഒരു ചെറിയ അപകടം മതി ഒരു കായികതാരത്തിന്റെ തുടർഭാവിക്ക് പൂർ
ബാല്യത്തിൽ തുടങ്ങാം ദന്തപരിചരണം
ദന്താരോഗ്യം ശാരീരിക ആരോഗ്യത്തിൽനിന്നു വ്യത്യസ്തമല്ല. പക്ഷേ ദന്താരോഗ്യ പരിരക്ഷണം ഓരോ പ്രായത്തിലും വളരെയേറെ ബുദ്ധി
ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ... മാറണം മലയാളി
ഫെബ്രുവരി 4 ലോക കാൻസർ ദിനം
ആഗോളതലത്തിൽ തന്നെ കാൻസർ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ആയുസിനു ഭീഷണിയാകു
എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും
സമൂഹത്തിലെ നല്ലൊരുഭാഗം മധ്യവയസ്കരിലും വൃദ്ധരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുന്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേ
ഉപ്പ് അടച്ചു സൂക്ഷിക്കണം
* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും
ആരോഗ്യജീവിതത്തിനു മീൻ ഉൾപ്പെടുത്തിയ ഭക്ഷണക്രമം

ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു
നീണ്ടുനിൽക്കുന്ന പനിയും ചുമയും അവഗണിക്കരുത്
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നിവ ധാരാളം ശുദ്ധജലത്തിൽ കഴു

Latest News
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു
കർണാടക തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യ പത്രിക സമർപ്പിച്ചു
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നീക്കം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി
ജാർഖണ്ഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപി തൂത്തുവാരി
ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് രജീന്ദർ സച്ചാർ അന്തരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top