Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ.

എ​ണ്ണ അ​ള​ന്ന് ഒ​ഴി​ക്ക​ണം

സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്!!! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി
ഒ​രു ടീ ​സ്പൂ​ണ്‍ ക​രു​ത​ണം.
അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും.

ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കി​യ എ​ണ്ണ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം

ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീ​രു​ന്പോ​ൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ് പാ​ടി​ല്ല. അ​ത്ത​രം എ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ടം.

* ഒ​രു​ദി​വ​സം ഉ​പ​യോ​ഗി​ച്ച എ​ണ്ണ തൊ​ട്ടടു​ത്ത ദി​വ​സം കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്ക​ണം. പ​പ്പ​ടം കാ​ച്ചി​യ എ​ണ്ണ ക​ടു​കു​പൊട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി വീ​ണ്ടും അ​തി​ൽ പു​തി​യ എ​ണ്ണ കൂടി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്.

* ക​ടു​കു​പൊട്ടി​ക്കാ​നും മ​റ്റും വ​ള​രെ​ക്കു​റ​ച്ച് എ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ളൂ.

* എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ കുട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. എ​ന്നും വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ കുട്ടി​ക​ൾ​ക്കു കൊ​ടു​ക്ക​രു​ത്. മു​തി​ർ​ന്ന​വ​രും ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ പാ​ടി​ല്ല. അ​ള​വു കു​റ​ച്ചു ക​ഴി​ക്കു​ക. കുട്ടികൾക്കു മാതൃകയാവുക.

* റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും(​ത​വി​ടെ​ണ്ണ) സോ​യാ​ബീ​ൻ എ​ണ്ണ​യും ക​ടു​കെ​ണ്ണ​യു​മാ​ണ് എ​ണ്ണ​ക​ളി​ൽ പൊ​തു​വെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം.കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.

* വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ള​വു കു​റ​യ്ക്കു​ക. അ​തി​ൽ 90 ശ​ത​മാ​ന​വും പൂ​രി​ത കൊ​ഴു​പ്പാ​ണു​ള​ള​ത്. പാം​ഓ​യി​ൽ, വ​ന​സ്പ​തി ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും കു​റ​യ്ക്ക​ണം.

*ഏ​തു​ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വു കു​റ​യ്ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്കു ദിവസം 4 ടീ​സ്പൂ​ണ്‍ എ​ണ്ണ. 20 ഗ്രാം. ​പ്രാ​യ​മേ​റി​യ​വ​ർ​ക്കും 4 ടീ​സ് സ്പൂ​ണ്‍ എ​ണ്ണ ആ​വ​ശ്യ​മാ​ണ്.

* പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം.

* എ​ണ്ണ​യി​ൽ വെ​ള​ളം വീ​ണാ​ൽ ക​ന​ച്ചു പോ​കും. ചീ​ത്ത​യാ​യ എ​ണ്ണ പ​ശ പോ​ലെ ഒട്ടും. ​ഗ​ന്ധം കൊ​ണ്ടും തി​രി​ച്ച​റി​യാം. അ​ത്ത​രം എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്.

* ലൂ​സ് ഓ​യി​ലി​ൽ മ​റ്റ് എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​നു​ള​ള സാ​ധ്യ​ത(​മാ​യം ചേ​ർ​ക്ക​ൽ) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും നി​റ​വ്യ​ത്യാ​സം കൊ​ണ്ടും മ​റ്റും തി​രി​ച്ച​റി​യാം.
ടെ​സ്റ്റ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രിെ​ൻ​റ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലു​ണ്ട്. മാ​യം ക​ല​ർ​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം.

* ഒ​ലീ​വ് എ​ണ്ണ ഹൃ​ദ​യ​്തി​നും ത​ല​ച്ചോ​റി​നും ഗു​ണ​പ്ര​ദം.


ഒ​ലീ​വ ്എ​ണ്ണ ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്ത്

ഒ​ലീ​വ ്എ​ണ്ണ ഒ​രു സാ​ല​ഡ് ഓ​യി​ലാ​ണ്. ഇ​റ്റാ​ലി​യ​ൻ​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്താ​ണ്. പ​ക്ഷേ, വി​ല കൂ​ടു​ത​ലാ​ണ്. അ​തി​ൽ ഒ​മേ​ഗ 3 ധാ​രാ​ള​മു​ണ്ട്. വി​റ്റ​ാമി​നു​ക​ളു​ണ്ട്. ഹൃ​ദ​യ​ത്തി​നും ത​ല​ച്ചോ​റി​നും ഗു​ണ​പ്ര​ദം.

വെ​ർ​ജി​ൻ ഒ​ലീ​വ് ഓ​യി​ൽ സാ​ല​ഡിന്‍റെ പു​റ​ത്ത് ഒ​ഴി​ക്കാ​ൻ മാ​ത്ര​മേ പാ​ടു​ള​ളൂ. റി​ഫൈ​ൻ​ഡ് ചെ​യ്ത ഒ​ലീ​വ് ഓ​യി​ൽ മാ​ത്ര​മേ ഡീ​പ്പ് ഫ്രൈ​ക്ക്(​എ​ണ്ണ​യി​ൽ മു​ങ്ങി​ക്കി​ട​ക്ക​ത്ത​ക്ക​വി​ധം വ​റു​ക്ക​ൽ) ഉ​പ​യോ​ഗി​ക്കാ​വൂ.

വ​ന​സ്പ​തി അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കരുത്

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ കേ​ടു​കൂ​ടാ​തെ കൂ​ടു​ത​ൽ നാ​ൾ സൂ​ക്ഷി​ക്കാ​ൻ വേ​ണ്ടി ഹൈ​ഡ്ര​ജ​ൻ ക​ട​ത്തി​വിട്ടു ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണു ഹൈ​ഡ്രോ​ജ​നേ​ഷ​ൻ. അ​ത്ത​രം എ​ണ്ണ​യാ​ണു ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ.
എ​ല്ലാ ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ലും ട്രാ​ൻ​സ് ഫാ​റ്റ് ആ​ണ്. ട്രാ​ൻ​സ് ഫാ​റ്റ് ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി ത​ക​ർ​ക്കു​ന്നു. പ്ര​മേ​ഹം വ​രാ​നും കൊ​ള​സ്ട്രോ​ൾ കൂ​ടാ​നും പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ലാ​ണ് ട്രാ​ൻ​സ് ഫാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ലു​ള​ള​ത്. അ​തി​നാ​ൽ വ​ന​സ്പ​തി​യും വ​ന​സ്പ​തി​യി​ൽ ത​യാ​ർ ചെ​യ്ത വി​ഭ​വ​ങ്ങ​ളും അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്
ഹാ​നി​ക​രം

റി​ഫൈ​ൻ ചെ​യ്യു​ന്പോ​ൾ ചി​ല വി​റ്റാ​മി​നു​ക​ൾ ന​ഷ്ട​മാ​കും

ടെ​ക്നോ​ള​ജി(​സാ​ങ്കേ​തി​ക​ത) മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചും ആ​വ​ശ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചും ആ​ധു​നി​ക​വ​ത്ക​ര​ണം വ​രു​ന്ന​തി​ന​നു​സ​രി​ച്ചും പു​തി​യ​പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. റി​ഫൈ​ൻ​ഡ്(​സം​സ്ക​രി​ച്ച) ഫു​ഡ്, പ്രോ​സ​സ് ഫു​ഡ് എ​ന്നി​ങ്ങ​നെ.
എ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ സം​ഭ​വി​ക്കു​ന്നു. ചി​ല​ത​രം എ​ണ്ണ​യു​ടെ ഗ​ന്ധം പ​ല​പ്പോ​ഴും നാം ​ഇ​ഷ്ട​പ്പെ​ടു​ന്ന​താ​വി​ല്ല. അ​പ്പോ​ൾ അ​തു​മാ​റ്റാ​ൻ നാം ​അ​തു ശു​ദ്ധീ​ക​രി​ക്കു​ന്നു. എ​ണ്ണ​യി​ൽ വൈ​റ്റ​മി​നു​ക​ളു​ണ്ട്. റി​ഫൈ​ൻ ചെ​യ്യു​ന്പോ​ൾ ചി​ല​തൊ​ക്കെ ന​ഷ്ട​പ്പെ​ടും.

ചെ​റു​പ്പ​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

* ചെ​റു​പ്പ​ക്കാ​ർ എ​ണ്ണ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​മി​ത​ഭാ​ര​ത്തി​നു​ള​ള പ്ര​ധാ​ന കാ​ര​ണം എ​ണ്ണ​യാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും എ​ന്നും ക​ഴി​ക്ക​രു​ത്.

* 25 വ​യ​സു ക​ഴി​യു​ന്പോ​ഴേ​ക്കും ശ​രീ​ര​വ​ള​ർ​ച്ച പൂ​ർ​ണ​മാ​യി​രി​ക്കും. അ​തു ക​ഴി​ഞ്ഞാ​ൽ എ​ല്ലാ കാ​ര്യ​ത്തി​ലും കു​റ​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണം. വ്യാ​യാ​മം ചെ​യ്യ​ണം. ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വേ​ണം. വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ ദി​വ​സ​വും ക​ഴി​ക്ക​രു​ത്. അ​ത്ത​രം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യ​കം.

നെ​യ് റോ​സ്റ്റ് ശീ​ല​മാ​ക്കേ​ണ്ട!

നെ​യ്യ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്. പാ​ലി​ൽ നി​ന്നു​ള​ള കൊ​ഴു​പ്പ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്(​പൂ​രി​ത​കൊ​ഴു​പ്പ്). അ​തി​നാ​ൽ ബ​ട്ടറും നെ​യ്യും സാ​ച്ചു​റേ​റ്റ​ഡാ​ണ്. ഇ​വ​യെ​ല്ലാം കൊ​ഴു​പ്പിന്‍റെ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്നു. അ​തി​നാ​ൽ ദി​വ​സ​വും നെ​യ് റോ​സ്റ്റ് ക​ഴി​ക്കു​ന്ന​തു കു​ഴ​പ്പ​മാ​ണ്. ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ നി​ല കൂ​ടു​ന്ന​തി​നു പൂ​രി​ത​കൊ​ഴു​പ്പു കാ​ര​ണ​മാ​കു​ന്നു. പൂ​രി​ത​കൊ​ഴു​പ്പ് പ്രാ​യ​മാ​യ​വ​ർ​ക്കാ​ണു ദോ​ഷ​ക​രം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​താ​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്
ത​യാ​റാ​ക്കി​യ​ത്: ടിജിബി



മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മ...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു ക...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആ...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ ന...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യു...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ്...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
ബ്രഷിന്‍റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം‍?
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.