സത്യ നഡെല്ല മൈക്രോസോഫ്റ്റിലെ ഓഹരികൾ വിറ്റു
സത്യ നഡെല്ല മൈക്രോസോഫ്റ്റിലെ ഓഹരികൾ വിറ്റു
Saturday, August 11, 2018 10:50 PM IST
സി​ലി​ക്ക​ൺ​വാ​ലി: മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സ​ത്യ ന​ഡെ​ല്ല ത​ന്‍റെ 3,28,000 ഓ​ഹ​രി​ക​ൾ വി​റ്റു. 3.59 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 250 കോ​ടി രൂ​പ) മൂ​ല്യ​മു​ള്ള ഓ​ഹ​രി​ക​ളാ​ണ് വി​റ്റ​ത്. സാ​ന്പ​ത്തി​കാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഹ​രി​ക​ൾ വി​റ്റ​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ര​ണ്ടു വ​ർ​ഷം മു​ന്പ് 83 ല​ക്ഷം ഡോ​ള​ർ മൂ​ല്യ​മു​ള്ള 1,43,000 ഓ​ഹ​രി​ക​ൾ വി​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.