വിനോദസഞ്ചാരികൾ ഒരു കോടി
Friday, January 19, 2018 1:01 AM IST
ന്യൂഡൽഹി: 2017ൽ രാജ്യത്തെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഒരു കോടിയിലധികം. ഇതുവഴിയുള്ള വരുമാനം 2,700 കോടി രൂപ. ഇതോടെ 2017ലെ ജിഡിപിയുടെ 6.88 ശതമാനമാകാൻ ടൂറിസം മേഖലയ്ക്കു കഴിഞ്ഞു.