ഫോക്സ്വാഗൺ പുതിയ വാഹനങ്ങൾ പ്രഖ്യാപിച്ചു
Friday, February 24, 2017 1:59 PM IST
മുംബൈ: ഇന്ത്യയിൽ ഈ വർഷം പുറത്തിറക്കുന്ന വാഹനങ്ങൾ ഫോക്സ്വാഗൺ പ്രഖ്യാപിച്ചു. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൽ ടൈഗ്വാൻ, ലക്ഷ്വറി സെഡാൻ പസറ്റിന്റെ പരിഷ്കരിച്ച പതിപ്പ്, ഹോട്ട് ഹാച്ച്ബാക്ക് ജിടിഐ എന്നിവ ഈ വർഷം ഫോക്സ്വാഗണിൽനിന്ന് പുറത്തിറങ്ങും.