ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
Sunday, September 17, 2017 11:14 AM IST
പാ​​​രീ​​​സ്: ബോം​​​ബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​രീ​​​സി​​​ലെ ചാ​​​ൾ​​​സ് ഡി ​​​ഗോ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ബ്രി​​​ട്ടീ​​​ഷ് വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു യാ​​​ത്ര​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.
പാ​​​രീ​​​സി​​​ൽ​​​നി​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ഹീ​​​ത്രു​​​വി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടാ​​​നി​​​രു​​​ന്ന ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​നം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഫോ​​​ണി​​​ൽ കി​​​ട്ടി​​​യ സ​​​ന്ദേ​​​ശം. ടേ​​​ക്ക് ഓ​​​ഫി​​​നു പ​​​ത്തു​​​മി​​​നി​​​റ്റി​​​നു മു​​​ന്പാ​​​ണു സ​​​ന്ദേ​​​ശം കി​​​ട്ടി​​​യ​​​ത്.

ബോം​​​ബ് സ്ക്വാ​​​ഡ് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളൊ​​​ന്നും കി​​​ട്ടി​​​യി​​​ല്ല.
ടി​​​ക്ക​​​റ്റ് കി​​​ട്ടാ​​​ത്ത​​​തി​​​ൽ നി​​​രാ​​​ശ​​​യാ​​​യ വ​​​നി​​​ത​​​യാ​​​ണ് വ്യാ​​​ജ​​​ബോം​​​ബ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.