വൈറ്റ്ഹൗസ് ഗെയിറ്റിൽ വാഹനാപകടം
വൈറ്റ്ഹൗസ് ഗെയിറ്റിൽ വാഹനാപകടം
Monday, May 6, 2024 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വ​​​സ​​​തി​​​യാ​​​യ വൈ​​​റ്റ് ഹൗ​​​സി​​​ലെ ഗെ​​​യി​​​റ്റി​​​ൽ വാ​​​ഹ​​​ന​​​മി​​​ടി​​​ച്ച് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്ത​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഡ്രൈ​​​വ​​​റെ വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ട്രാ​​​ഫി​​​ക് അ​​​പ​​​ക​​​ട​​​മാ​​​യി​​​ട്ടാ​​​ണ് സം​​​ഭ​​​വ​​​ത്തെ നി​​​ല​​​വി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.