റഷ്യൻ ആക്രമണം
റഷ്യൻ ആക്രമണം
Thursday, May 9, 2024 1:50 AM IST
കീ​വ്: യു​ക്രെ​യ്ന്‍റെ ഊ​ർ​ജ​സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യതോ​തിൽ നാ​ശം. 50 മി​സൈ​ലു​ക​ളും 20 ഡ്രോ​ണു​ക​ളു​മാ​ണ് റ​ഷ്യ തൊ​ടു​ത്ത​തെ​ന്ന് യു​ക്രെ​യ്ൻ സേ​ന അ​റി​യി​ച്ചു.

കീ​വ്, വി​ന്നി​റ്റ്സി​യ, ലു​വീ​വ്, സാ​പ്പോ​റി​ഷ്യ തു​ട​ങ്ങി ഏ​ഴു മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. മൂ​ന്നു താ​പവൈ​ദ്യു​തോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു നാ​ശ​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.