ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി: ഉത്തർപ്രദേശിലെ ഭദോഹിയിൽ സംഘർഷാവസ്ഥ
Monday, June 18, 2018 1:06 AM IST
ഭ​​​​ധോ​​​​ഹി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭ​​​​ദോ​​ഹി​​​​യി​​​​ൽ ഇ​​​​രു​​​​സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു നാ​​​​ലു പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 18 പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. മൂ​​​​ന്നു​​​​ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം.

പ്ര​​​​ദേ​​​​ശ​​ത്തെ ഒ​​​​രു വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ ഒ​​​​രു ഗാ​​​​നം വ​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വി​​​​വാ​​​​ഹ​​​​വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.