ബിജെപി പ്രതിഷേധം; രാഹുലിന്‍റെ അമേത്തി യാത്രയുടെ വഴിമാറ്റി
ബിജെപി പ്രതിഷേധം; രാഹുലിന്‍റെ അമേത്തി യാത്രയുടെ വഴിമാറ്റി
Wednesday, January 17, 2018 12:45 AM IST
അ​​​മേ​​​ത്തി: ബി​​​ജെ​​​പി-​​​കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ ഉ​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ അ​​​മേ​​​ത്തി യാ​​​ത്ര​​​യു​​​ടെ വ​​​ഴി​​​മാ​​​റ്റി.

മു​​​സാ​​ഫി​​​ർ​​​ഖാ​​​ന​​​യി​​​ൽ​​​നി​​​ന്ന് ഗൗ​​​രി​​​ഗ​​​ഞ്ചി​​​ലേ​​​ക്കാണു യാ​​​ത്ര പ്ലാ​​​ൻ ചെ​​​യ്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഗൗ​​​രി​​​ഗ​​​ഞ്ച്-​​​മു​​​സാ​​​ഫി​​​ർ​​​ഖാ​​​ന റോ​​​ഡി​​​ൽ പ്രാ​​​ദേ​​​ശി​​​ക ബി​​​ജെ​​​പി നേ​​​താ​​​വ് ആ​​​ശി​​​ഷ് ശു​​​ക്ല, സു​​​ധാ​​​ംൻ​​​ശു ശു​​​ക്ല എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ത​​​ന്പ​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് യാ​​​ത്ര​​​യു​​​ടെ പാ​​​ത​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.