എട്ടു മാസത്തിനു ശേഷം കാഷ്മീരിലെ സ്കൂളുകൾ തുറന്നു
എട്ടു മാസത്തിനു ശേഷം കാഷ്മീരിലെ സ്കൂളുകൾ തുറന്നു
Wednesday, March 1, 2017 12:30 PM IST
ശ്രീ​​ന​​ഗ​​ർ: എ​​ട്ടു​​മാ​​സ​​ത്തി​നു ശേ​​ഷം കാ​​ഷ്മീ​​രി​​ലെ സ്കൂ​​ളു​​ക​​ൾ തു​​റ​​ന്നു. ഹി​​സ്ബു​​ൾ നേ​​താ​​വാ​​യി​​രു​​ന്ന ബു​​ർ​​ഹാ​​ൻ വാ​​നി കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു ശേ​​ഷം പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും മൂ​​ലം കാ​​ഷ്മീ​​ർ അ​​ശാ​​ന്ത​​മാ​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ച​​ത്. സ്ഥി​​തിഗ​​തി​​ക​​ൾ ശാ​​ന്ത​​മാ​​യ​​തോ​​ടെ സ്കൂ​​ളു​​ക​​ൾ വീ​​ണ്ടും തു​​റ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ലാ​​ണ് സ്കൂ​​ളു​​ക​​ൾ തു​​റ​​ന്ന​​ത്. 10, 12 ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വ​​രാ​​നി​​രി​​ക്കു​​ന്ന പ​​രീ​​ക്ഷ​​ക​​ളും ക​​ന​​ത്ത സു​​ര​​ക്ഷാ​​വ​​ല​​യ​​ത്തി​​ലാ​​യി​​രി​​ക്കും ന​​ട​​ത്തു​​ക​​യെ​​ന്നാ​​ണ് വി​​വ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.