ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
Wednesday, April 24, 2024 2:24 AM IST
കൊ​​​ച്ചി: ഡ​​​ൽ​​​ഹി ലെ​​​ഫ്റ്റ​​​ന​​ന്‍റ് ഗ​​​വ​​​ർ​​​ണ​​​ർ വി​​​ന​​​യ് കു​​​മാ​​​ർ സ​​​ക്സേ​​​ന ഇ​​​ന്നു സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

രാ​​​വി​​​ലെ 8.30ന് ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം. കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.