ഡോ.​ സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് ത​ത്വ​മ​സി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, April 23, 2024 2:35 AM IST
കൊ​​​​ച്ചി: ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഡോ. ​​​​സു​​​​കു​​​​മാ​​​​ര്‍ അ​​​​ഴീ​​​​ക്കോ​​​​ട് ത​​​​ത്വ​​​​മ​​​​സി പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ നി​​​​സ്തു​​​​ല സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പാ​​​​ണ​​​​ക്കാ​​​​ട് ത​​​​റ​​​​വാ​​​​ടി​​​​ന് ഡോ. ​​​​സു​​​​കു​​​​മാ​​​​ര്‍ അ​​​​ഴീ​​​​ക്കോ​​​​ട് ത​​​​ത്വ​​​​മ​​​​സി പു​​​​ര​​​​സ്‌​​​​കാ​​​​രം ന​​​​ല്‍​കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​യ് 12ന് ​​​​മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹി​​​​ത്യോ​​​​ത്സ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ണ​​​​ക്കാ​​​​ട് ത​​​​റ​​​​വാ​​​​ട്ടി​​​​ലെ മു​​​​തി​​​​ര്‍​ന്ന അം​​​​ഗം സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങും.

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ര്‍​ത്തി​​​​ക ച​​​​ന്ദ്ര​​​​ന്‍ (ജ്യോ​​​​തി​​​​ര്‍​ഗ​​​​മ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​രം), സി​​​​ജി​​​​ത അ​​​​നി​​​​ല്‍ (സാ​​​​ഹി​​​​ത്യ ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്‌​​​​കാ​​​​രം), വി.​​​​ജി. ത​​​​മ്പി (നോ​​​​വ​​​​ല്‍), എ​​​​സ്. സ​​​​ജി​​​​നി (ക​​​​ഥ), മ​​​​നോ ജേ​​​​ക്ക​​​​ബ് (ആ​​​​ത്മ​​​​ക​​​​ഥ), സു​​​​രേ​​​​ഷ് വ​​​​ര്‍​മ (പ്ര​​​​വാ​​​​സ​​​​സാ​​​​ഹി​​​​ത്യം), ര​​​​മാ പി​​​​ഷാ​​​​ര​​​​ടി (ക​​​​വി​​​​ത), ശ്രീ​​​​ജി​​​​ത്ത് അ​​​​രി​​​​യ​​​​ല്ലൂ​​​​ര്‍ (ഗ​​​​ദ്യ ക​​​​വി​​​​ത), ഡോ.​​​​പി.​​​​റോ​​​​സ് മേ​​​​രി ജോ​​​​ര്‍​ജ് (പ​​​​ഠ​​​​നം), ന​​​​ന്ദി​​​​നി മേ​​​​നോ​​​​ന്‍ (യാ​​​​ത്രാ​​​​വി​​​​വ​​​​ര​​​​ണം), ശി​​​​വ​​​​രാ​​​​ജ​​​​ന്‍ കോ​​​​വി​​​​ല​​​​ഴി​​​​കം, സ​​​​ദാ​​​​ന​​​​ന്ദ​​​​ന്‍ പാ​​​​ണാ​​​​വ​​​​ള്ളി (ബാ​​​​ല​​​​സാ​​​​ഹി​​​​ത്യം) എ​​​​ന്നി​​​​വ​​​​രും ജൂ​​​​റി സ്‌​​​​പെ​​​​ഷ​​​​ല്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് ഷ​​​​മി​​​​ന ഹി​​​​ഷാം, ബി​​​​ന്ദു മ​​​​ര​​​​ങ്ങാ​​​​ട്, ഗി​​​​രീ​​​​ഷ് വ​​​​ര്‍​മ ബാ​​​​ലു​​​​ശേ​​​​രി, എ.​​​​എ​​​​സ്. അ​​​​ഭി​​​​രാ​​​​മി എ​​​​ന്നി​​​​വ​​​​രും അ​​​​ര്‍​ഹ​​​​രാ​​​​യി.


11,111 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും പ്ര​​​​ശ​​​​സ്തി​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ത്തി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ടി.​​​​ജി. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, പ്ര​​​​ഫ. ബി. ​​​​ജ​​​​യ​​​​ല​​​​ക്ഷ്മി, ബി. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.