മാ​ട​മ്പ് സ്മൃ​തി പു​ര​സ്‌​കാ​രം ന​ട​ൻ ശ്രീ​നി​വാ​സ​ന്
മാ​ട​മ്പ് സ്മൃ​തി  പു​ര​സ്‌​കാ​രം ന​ട​ൻ ശ്രീ​നി​വാ​സ​ന്
Tuesday, April 23, 2024 2:35 AM IST
തൃ​​​ശൂ​​​ർ: ത​​​പ​​​സ്യ ക​​​ലാ​​​സാ​​​ഹി​​​ത്യ​​​വേ​​​ദി​​​യു​​​ടെ മാ​​​ട​​​മ്പ് സ്മൃ​​​തി പു​​​ര​​​സ്‌​​​കാ​​​രം ന​​​ട​​​ൻ ശ്രീ​​​നി​​​വാ​​​സ​​​നു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

25,000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മ്മാ​​​നി​​​ക്കും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ.​​​ടി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സി.​​​സി. സു​​​രേ​​​ഷ്, പ്ര​​​ഫ. ടി.​​​പി. സു​​​ധാ​​​ക​​​ര​​​ൻ, ഷാ​​​ജു ക​​​ള​​​പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.