Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർ...
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥ...
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവ...
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍...
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
Previous
Next
Kerala News
Click here for detailed news of all items
മാസപ്പടി കേസ്: സിഎംആർഎലിന്; എന്ത് ഔദാര്യം ലഭിച്ചു? കോടതി
Saturday, April 20, 2024 2:53 AM IST
തിരുവനന്തപുരം: ശശിധരൻ കർത്തായുടെ സ്ഥാപനമായ സിഎംആർഎലിന് സർക്കാരിൽ നിന്ന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാൻ കോടതി ഹർജിക്കാരനോട് നിർദേശിച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെടെയുള്ളവർക്കെതിരേ മാത്യു കുഴൽനാടൻ ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്പോഴാണ് കോടതി ഇങ്ങനെ നിർദേശിച്ചത്.
കർത്തായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഖനനം നടത്തുന്പോൾ എന്ത് ആദായമാണ് വീണ തൈക്കണ്ടിയിലിനും എക്സാലോജിക് കന്പനിക്കും ലഭ്യമാകുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം. മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ കെഎംഎംആർഎലിന് കർത്തയുടെ സ്ഥാപനമായ സിഎംആർഎലുമായി ഉള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്.
കർത്തായുടെ സ്ഥാപനത്തിന് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണോ സർക്കാർ അധീന സ്ഥാപനമായ കെഎംഎംആർഎൽ, ഐആർഇ എന്നിവിടങ്ങളിൽനിന്ന് ലിഗനൈറ്റ് ലഭ്യമായിരുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം.
പൊതുവിപണിയിലെ ലിഗ്നൈറ്റിന്റെ വിലയും സർക്കാരിൽ നിന്ന് കർത്ത ലിഗ്നൈറ്റ് വാങ്ങിയ വിലയെ സംബന്ധിച്ചും വിശദമായ വിവരം നൽകാനും കോടതി നിർദേശിച്ചു. ഇവയെ സംബന്ധിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കാനും രേഖകൾ ഹാജരാക്കാനും കൂടുതൽ സമയം നൽകണമെന്ന ഹർജിക്കാരനായ മാത്യു കുഴൽനാടന്റെ വാദം അംഗീകരിച്ച കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം സർക്കാരിനോ സർക്കാർ അധീനതയിലുളള സ്ഥാപനത്തിനോ മാത്രം നടത്താൻ കഴിയുന്ന കരിമണൽ ഖനനത്തിന് കെഎംഎംആർഎലിനെ മറയാക്കി കർത്തായുടെ സ്ഥാപനം കോടിക്കണക്കിനു രൂപയുടെ ലാഭം കരിമണൽ ഖനനത്തിലൂടെ നേടിയെന്നാണ് ഹർജിയിലെ മുഖ്യ ആരോപണം.
ഇതിനായി മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ഇതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളായ വീണ തൈക്കണ്ടിയിലിനും വീണയുടെ കന്പനിയായ എക്സാലോജിക്കിനും ചെയ്യാത്ത സേവനങ്ങൾക്ക് മാസപ്പടി നൽകിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാൻ എന്ന പേരിൽ 2018 ലെ മനുഷ്യനിർമിത പ്രളയത്തിന്റെ മറവിൽ ഇപ്പോഴും വൻതോതിൽ കരിമണൽ ഖനനം നടക്കുന്നതായും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്
10 കിലോയിലേറെ ഭാരമുള്ള ഗര്‍ഭാശയമുഴ നീക്കം ചെയ്തു
ആഡംബര ഹോട്ടലുകളില്‍ മയക്കുമരുന്നു വിൽപ്പന; രണ്ടുപേര്‍ അറസ്റ്റില്‍
സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ബാങ്കിനു പറ്റിയ തെറ്റ് മൂലം: എം.എം. വർഗീസ്
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇടിമിന്നലേറ്റ് മരിച്ചു
ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട്
സിപിഎമ്മിന്റെ ഒരു കോടി മരവിപ്പിച്ചു
എസ്എസ്എൽസി ഫലം എട്ടിന്; ഹയർ സെക്കൻഡറി ഫലം ഒൻപതിന്
തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താന്‍ സാധിക്കട്ടെ- മേയ്ദിന ആശംസയുമായി ഗവര്‍ണര്‍
മൂന്ന് എൽഡിഎഫ് നേതാക്കളുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു
മന്ത്രിമാരുടെ ശന്പളവർധന വീണ്ടും പരിഗണനയിൽ
മോട്ടോർ വാഹന വകുപ്പിലെ പരസ്യവിചാരണ ടെസ്റ്റിൽ 15 പേരും പരാജയപ്പെട്ടു
മേയർക്കെതിരേ കോടതിയെ സമീപിക്കാൻ കെഎസ്ആർടിസി ഡ്രൈവർ
ഐസക്കിനെതിരായ ഇഡി കേസ്; ഡിവിഷൻ ബെഞ്ച് പിന്മാറി
ഗവർണർ ഒപ്പിട്ട ബില്ലുകൾ സർക്കാരിലേക്ക് അയച്ചു
മോദിക്കെതിരായ ഹർജി കോടതി നിരസിച്ചു
ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും: കെ. സുധാകരൻ
നിശബ്ദതയിൽ ബലിയർപ്പകനാകാൻ ജോസഫ് തേർമഠം
12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ!
ശോഭയ്ക്കെതിരേ വിമര്‍ശനവുമായി പി. രഘുനാഥ്, അനുകൂലിച്ച് കൃഷ്ണദാസ്
കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയിൽ
സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി
നേതാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ ലീഗ് തിരിച്ചെടുത്തു
വക്കീൽ നോട്ടീസ് അയച്ച് ഇ.പി. ജയരാജൻ
നവകേരള ബസ് ഇനി ഗരുഡ പ്രീമിയം
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കു തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മൂന്നുവരെ നീട്ടി
ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 പദ്ധതികൾക്ക് പിഴ
സിസ്റ്റര്‍ ആന്റണി ഷഹീല സിടിസി സുപ്പീരിയര്‍ ജനറല്‍
വനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം: വിദഗ്ധ സമിതി റിപ്പോർട്ട്
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
ജയരാജനെ കൈവിടാതെ സിപിഎം
പറഞ്ഞതു പാർട്ടിക്കു ബോധ്യമായെന്ന് ഇ.പി.
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
മേയറെ പിന്തുണച്ചു സിപിഎം
ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും

More from other section
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
National
യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
International
കേരളത്തിലെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് മൂവാറ്റുപുഴയിൽ
Business
രാജകീയ അടി
Sports

Latest News
വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസി പിടിയിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതി പിടിയിൽ
Latest News
വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസി പിടിയിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതി പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കണ്ണൂർ: പുതുക്കിയ നിബന്ധന പ്രകാരമുള്ള ഡ്രൈവിംഗ് ടെസ്റ്റ് കണ്ണൂരിലും തളിപ്...
Top