തീവ്രവാദി നേതാവിനു പാക് ഇലക്ഷനിൽ വിജയം
തീവ്രവാദി നേതാവിനു പാക് ഇലക്ഷനിൽ വിജയം
Friday, December 2, 2016 2:42 PM IST
ലാഹോർ: നിരോധിത സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച തീവ്രവാദിയായ മതപുരോഹിതന് പാക് പഞ്ചാബ് അസംബ്ളിയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയം.

പിഎംഎൽ–എൻ, പിപിപി എന്നിവയുടെ സ്‌ഥാനാർഥികൾ ഉൾപ്പെടെ ഒരു ഡസനോളം പേരെ പരാജയപ്പെടുത്തിയാണ് ജാംഗ് ജില്ലയിൽനിന്നുളള സീറ്റിൽ മൗലാന മസ്റൂർ നവാസ് ജാംഗ്വി ജയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.