രാഷ്ട്രീയ വൈര്യം മറന്ന് പിണറായി വിജയന്‍ തുഷാര്‍ വെള്ളാപ്പളളിയെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? തുഷാറിനെതിരെയുള്ളത് കള്ളക്കേസല്ലെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും ആവര്‍ത്തിച്ച് നാസില്‍ അബ്ദുള്ള. കള്ള ഒപ്പാണ് ചെക്കിലെങ്കില്‍ കോടതിയില്‍ തെളിയിക്കാനും വെല്ലുവിളി. നാസിലിനു പറയാനുള്ളത് ഇതാണ്.