വൈഎംസിഎ നേ​തൃ​ത്വ ശി​ല്പ​ശാ​ല
Thursday, March 21, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ല്പ​ശാ​ല​യും അ​നു​മോ​ദ​ന​വും ന​ട​ന്നു. വൈ​എം​സി​എ ഇ​ടു​ക്കി സ​ബ് റീ​ജി​യ​ൻ, നെ​ടു​ങ്ക​ണ്ടം വൈ​എം​സി​എ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കു​മാ​രി കു​ര്യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​എം​സി​എ മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു സ​ന്ദേ​ശം ന​ൽ​കി. പ്ര​ഫ. ഡോ. ​രാ​ജ​ൻ ജോ​ർ​ജ് പ​ണി​ക്ക​ർ, ന​വീ​ൻ മാ​ണി, ഒ.​വി. ജോ​സ​ഫ്, കെ.​പി. ജോ​ണ്‍ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ഇ​ടു​ക്കി സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ സാ​ജു വ​ർ​ഗീ​സ് എ​ട​പ്പാ​റ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു മാ​ത്യു മാ​ന്ത​റ​യ്ക്ക​ൽ, രാ​ജ​കു​മാ​രി പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ പി.​യു. സ്ക​റി​യ, നെ​ടു​ങ്ക​ണ്ടം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി.​സി. തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു